6 മാസം കൊണ്ട് മരം നിറയെ മാങ്കോസ്റ്റീൻ പഴങ്ങൾ കൊണ്ട് നിറയാൻ ഈ സൂത്രം ചെയ്താൽ മതി! വീട്ടിലെ മാങ്കോസ്റ്റിൻ പെട്ടന്ന് കുലകുത്തി കായ്ക്കാൻ കിടിലൻ സൂത്രം!! | How to Grow Fruit Plants at Home in Pots

How to Grow Fruit Plants at Home in Pots

How to Grow Fruit Plants at Home in Pots : നമ്മുടെ പഴച്ചെടികൾ പ്രൂൺ ചെയ്തു കൊടുക്കേണ്ടതാണല്ലോ. പ്രൂൺ ചെയ്ത കൊടുക്കുന്നതിലൂടെ ചെടികളിൽ ധാരാളം ശാഖകൾ ഉണ്ടാകും എന്ന് മാത്രമല്ല നല്ലതുപോലെ പൂക്കൾ ഉണ്ടാകുകയും കായ്കൾ ഉണ്ടാകുകയും ചെയ്യാൻ അത് സഹായിക്കുന്നു. പ്രൂണിങ് വേണ്ടി കമ്പ് മുറിച്ച് എടുക്കുമ്പോൾ അവയുടെ അറ്റം ചതഞ്ഞു പോകാതെ

ഒറ്റ കട്ടിലൂടെ കട്ട് ചെയ്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കട്ട്‌ ചെയ്ത കമ്പുകളിൽ ഫങ്കൽ ഇൻഫെക്ഷനോ അല്ലെങ്കിൽ വെള്ളമിറങ്ങി ചീഞ്ഞു പോകാതിരിക്കാൻ വേണ്ടി ടാഗ് മോണോ സ്പ്രേ ചെയ്യുകയോ ഒഴിച്ചു കൊടുക്കുകയും ചെയ്യണം. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം എന്ന കണക്കിൽ ആണ് ഇവ കലക്കേണ്ടത്. ഇങ്ങനെ ഒഴിച്ചു കൊടുക്കുന്നതിലൂടെ മണ്ണിലുള്ള ഫംഗൽ ഇൻഫെക്ഷൻ

ഉണ്ടാകാതിരിക്കാൻ വളരെ നല്ലതാണ്. മണ്ണ്, എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയെല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതെല്ലാം ന്യൂട്രിമിക്സ് ഉണ്ടെങ്കിൽ ന്യൂട്രി മിക്സും മണ്ണും കൂടി നല്ലതു പോലെ മിക്സ് ചെയ്താൽ മതിയാകും. ശേഷം ചെടിയുടെ ചുവട്ടിലെ മണ്ണ് ഇളക്കിമാറ്റി ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്.

ഡോളോ മീറ്റ് ചേർത്തു കൊടുത്ത് രണ്ടാഴ്ചയ്ക്കു ശേഷം ആയിരിക്കണം പ്രൂണിങ്ങ് വളപ്രയോഗം നടത്തേണ്ടത്. അതിനുശേഷം ഇവ പൂക്കുവാനായി ടാഗ് ബയോ എന്ന് പറയുന്ന ഒരു മരുന്ന് ഒരു ലിറ്റർ വെള്ളത്തിൽ ഒരു നുള്ള് ചേർത്ത് നല്ല പോലെ മിക്സ് ചെയ്തു ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കുക. വിശദവിവരങ്ങൾ മനസ്സിലാക്കാൻ വീഡിയോയിൽ നിന്നും. How to Grow Fruit Plants at Home in Pots Video credit : PRS Kitchen

How to Grow Fruit Plants at Home in Pots

  • Choose compact or dwarf fruit varieties that are suitable for container gardening.
  • Select a large pot with enough depth and drainage holes for healthy root growth.
  • Use fertile, well-draining potting soil mixed with suitable organic compost.
  • Place the pot where the fruit plant receives adequate sunlight each day.
  • Water regularly based on the soil moisture, while avoiding waterlogging.
  • Add suitable organic manure or balanced fertilizer according to the plant’s needs.
  • Prune overcrowded or damaged branches to encourage healthy growth.
  • Protect young plants from strong winds, pests and extreme weather conditions.
  • Repot the plant when the roots become crowded or the container becomes too small.
  • With proper sunlight, watering, nutrition and regular care, many fruit plants can grow successfully in pots at home.

Read also : തെങ്ങിന് വളമിടുമ്പോൾ ഇങ്ങനെ ചെയ്താൽ മതി! ഇനി തെങ്ങിന് ഇരട്ടി വിളവ് ഉറപ്പ്; തെങ്ങിൽ തേങ്ങ കുലകുത്തി നിറയാൻ!! | Easy Coconut Krishi Tips