How to Make Different Colors of Portulaca : മിക്ക വീടുകളിലെ പൂന്തോട്ടങ്ങളിലും കാണാറുള്ള ഒരു ചെടിയാണ് മനോഹരമായ ചെറിയ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പത്തുമണി പൂവ്. പൂത്ത് നിറഞ്ഞുനിൽക്കുന്ന 10 മണി ചെടികൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള നിരവധി പത്തുമണി ചെടികളുടെ വർഗ്ഗമെന്ന മാർക്കറ്റിൽ ഉൾപ്പെടെ സുലഭമാണ്. പലരുടെയും വീടുകളിൽ പൂത്തു നിൽക്കുന്ന പത്തുമണിച്ചെടി സ്വന്തം വീടുകളിൽ നട്ടു വളർത്തുക എന്നത് പലർക്കും ഒരു സ്വപ്നം മാത്രമായ കാര്യമാണ്.
രണ്ടു വിഭാഗം പത്തുമണി ചെടികളും 200 ൽ പരം വെറൈറ്റിസും ആണ് നിലവിലുള്ളത്. നീണ്ട ഇലയുള്ള പത്തുമണി ചെടികളും പരന്ന ഇലയുള്ള പത്തുമണി ചെടികളുമാണ് ഈ രണ്ടുഭാഗം ചെടികൾ. വേനൽക്കാലത്താണ് പത്തുമണിച്ചെടി അധികവും നടുവാനും പരിപാലിക്കുവാനും ഉചിതമായ സാഹചര്യം. മഴക്കാലമാകുമ്പോൾ ചെടിയുടെ തണ്ടിലും ഇലയിലും ഒക്കെ വെള്ളം കയറി ചീഞ്ഞു പോകുന്നതിനും പൂക്കളും വിത്തും കൊഴിഞ്ഞു പോകുന്ന തിനും കാരണമായേക്കാം. ചെടിയിൽ ഉണ്ടാകുന്ന മുരടിപ്പ് പൂക്കൾ ഒരുതവണ മാത്രം വീണ്ടും പൂ വിടാതിരിക്കുക തണ്ടുകൾ പഴുത്ത് അളിഞ്ഞു പോവുക എന്നിവയെല്ലാം
പത്തുമണി ചെടികൾ നേരിടുന്ന വലിയ പ്രതിസന്ധികൾ തന്നെയാണ്. ഒരു ചിരട്ടയില്‍വരെ പൂക്കാലം തീര്‍ക്കാവുന്ന ചെടിയാണ് പത്തുമണിപ്പൂവിന്റേത്. രാവിലെ പത്തുമണിക്ക് വിരിഞ്ഞ് വൈകുന്നേരത്തോടെ കൊഴിയുന്ന പത്തുമണിപ്പൂവ് വൈവിധ്യമേറിയ ഇനങ്ങളാല്‍ സമ്പന്നമാണ്. പക്ഷെ എപ്പോഴും ഒരേ കളർ തന്നെയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇനി ഇവയുടെ കളർ മാറ്റി വ്യത്യസ്തമായ കളറുകളിൽ ഈ ചെടിയുടെ പൂക്കളെ മാറ്റാവുന്നതാണ്. ഇങ്ങനെ ചെയ്‌താൽ പത്തുമണി പൂക്കളിൽ എത്ര കളറും
എളുപ്പത്തിൽ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാം.. പുതിയ കളറിനായി വിത്ത് ശേഖരിച്ചു വെക്കാം.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s orchid channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. How to Make Different Colors of Portulaca Credit : Aswathy’s orchid channel
🌼 How to Grow and Care for Portulaca Plants | Low Maintenance Flowering Plants for Home Garden
Want a colorful and drought-tolerant plant for your balcony or garden? Portulaca (also known as Moss Rose) is a beautiful sun-loving succulent that thrives with minimal care. Learn how to grow and care for Portulaca plants using natural methods that improve bloom and growth.
🌿 Benefits of Growing Portulaca:
- Requires very little water
- Blooms continuously in full sun
- Thrives in poor, sandy soil
- Attracts pollinators like bees and butterflies
🌱 How to Grow Portulaca from Seeds or Cuttings:
🔸 From Seeds:
- Use well-draining sandy soil.
- Scatter seeds lightly over the soil (do not bury).
- Mist with water and place in a sunny spot.
- Germination begins in 7–14 days.
🔸 From Cuttings:
- Take 4–6 inch healthy cuttings from an existing plant.
- Allow the cut end to dry for a day.
- Plant in loose, sandy soil.
- Water lightly and place in full sun.
🌞 Portulaca Plant Care Tips:
- Sunlight: Needs 6–8 hours of direct sunlight daily.
- Watering: Water only when soil is dry. Overwatering causes root rot.
- Soil: Use sandy or cactus mix for best drainage.
- Fertilizer: Apply a low-nitrogen organic fertilizer once a month.
- Pruning: Pinch back dead flowers to encourage more blooms.
How to Make Different Colors of Portulaca
- how to grow portulaca at home
- portulaca care in pots
- best soil for portulaca plants
- summer flowering plants for balcony
- low maintenance flowering plants