How To Propagate Anthurium : ആന്തൂറിയം ചെടികൾ കുലകുത്തി പൂക്കൾ വരുവാൻ, അടി മുതൽ മുകളിൽ വരെ പൂക്കൾ കൊണ്ട് നിറയുവാൻ ആയി സീറോ കോസ്റ്റിൽ വീടുകളിൽ തന്നെ നിർമ്മിച്ച എടുക്കാവുന്ന ഒരു വളത്തെ കുറച്ച് അറിയാം. നഴ്സറികളിൽ നിന്നും വാങ്ങുന്ന സമയത്ത് ചെറിയ പൊട്ടുകളിൽ ആയിരിക്കും തൈകൾ ലഭിക്കുന്നത്.
ഇവ റീപ്പോർട്ട് ചെയ്യേണ്ടത് കുറച്ച് വലിയ ചട്ടിയിലേക്ക് ആയിരിക്കണം. പോട്ടുകൾ നിറയ്ക്കാനായി കരിയില നമുക്ക് ആവശ്യമാണ്. കരിയില ടെറസിനു മുകളിൽ വച്ച് ഉണക്കി കൈകൊണ്ട് പൊടിച്ച് വേണം ചേർക്കേണ്ടത്. അടുത്തതായി തേങ്ങയുടെ കണ്ണിനോട് ചേർന്നു വരുന്ന ചകിരി ചെറുതായി മുറിച്ച് എടുക്കുകയാണ് ചെയ്യേണ്ടത്. നല്ല തിളക്കമുള്ളതും വൃത്തിയുള്ളതും
അതുപോലെ തന്നെ കറുത്ത പാടുകളും കുത്തുകളും ഒന്നുതന്നെ ഉണ്ടാകാതെ നല്ല പൂക്കൾ ഉണ്ടായെങ്കിൽ മാത്രമേ ആന്തൂറിയം ചെടികൾ കാണാൻ നല്ല ഭംഗി ഉണ്ടാവുകയുള്ളൂ. അതിനായി അടുത്തതായി വേണ്ടത് കരിയാണ്. കടയിൽ നിന്ന് വാങ്ങുകയോ അല്ലെങ്കിൽ വിറക് കത്തിച്ച കരി എടുക്കുകയോ ചെയ്യാവുന്നതാണ്. നേരത്തെ മാറ്റിവെച്ച കരയിലെ നല്ലതു
പോലെ ഒന്നും മിക്സിയിലടിച്ച് എടുക്കുകയും വേണം. ഈ കരിയില വെള്ളത്തിലിട്ട് 20 ദിവസം കുതിർത്ത് എടുക്കുന്നത് വളരെ നല്ലതാണ്. കരിയില പൊടിക്കാൻ സൗകര്യമില്ലാത്ത ആളുകൾക്ക് ചകിരിച്ചോറും ഉമിയും കൂടി മിക്സ് ചെയ്ത് ഇടാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. How To Propagate Anthurium Video credit : INDOOR PLANT TIPS
How To Propagate Anthurium
🌿 How To Propagate Anthurium Plant at Home: Step-by-Step Guide
Want to grow more beautiful Anthurium plants without buying new ones? Learn how to propagate Anthurium successfully using simple, expert-approved techniques. This tropical beauty — known for its vibrant flowers and air-purifying qualities — is easy to multiply with the right method.
🌱 3 Easy Ways to Propagate Anthurium:
- Division Method (Most Effective)
- Remove the plant from its pot and gently separate root clusters with at least one stem and a few roots.
- Replant divisions in fresh well-draining potting mix.
- Water lightly and keep in indirect sunlight.
- Stem Cuttings
- Cut a healthy stem just below a node with sterilized scissors.
- Let it air dry for a few hours.
- Plant in a mix of peat moss and perlite, and keep the soil moist.
- Rooting in Water
- Place a stem cutting with aerial roots in clean water.
- Change water every 2–3 days.
- Once roots develop, transfer to soil.
🌸 Care Tips After Propagation:
- Maintain high humidity and indirect light.
- Use organic rooting hormone to boost success rate.
- Avoid overwatering to prevent root rot.
Anthurium Propagation
- How to propagate anthurium
- Anthurium plant care tips
- Indoor plant propagation methods
- Best soil for anthurium plants
- Houseplant propagation guide
- Grow tropical plants indoors
- Easy ways to multiply houseplants