ഒരു ഇളനീർ മാത്രം മതി മൂത്രക്കല്ല് പൂർണമായി മാറാൻ! ഇങ്ങനെ ചെയ്താൽ വെറും 3 ദിവസത്തിൽ കല്ല് പൊടിഞ്ഞു പോകും!! | How to Remove Kidney Stones Naturally

How to Remove Kidney Stones Naturally : ഇന്ന് ഏകദേശം അഞ്ചു മുതൽ പത്തു ശതമാനം വരെ ആളുകളിൽ സാധാരണയായി കണ്ടു വരുന്ന പ്രശ്നമായി മാറിയിരിക്കുന്നു മൂത്രപഥത്തിലെ കല്ല്. മൂത്രക്കല്ലുകൾ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാവാം. ജനിതകപരമായ കാരണങ്ങൾ, ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ. ഇനി മൂത്രത്തിൽ കല്ല് പോയി കിട്ടാനുള്ള ഒരു ടിപ്പാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

മൂന്ന് ദിവസത്തിനുള്ളിൽ മൂത്രത്തിൽക്കല്ലു പൊടിഞ്ഞു പോകാൻ ഇത് മാത്രം മതി. ഇതിനായി നമുക്ക് മുരിങ്ങയും ഇളനീരും ആവശ്യമുണ്ട്. അത്പോലെ തന്നെ മുതിരയും ചീരയും വച്ച് മറ്റൊരു കൂട്ടുമുണ്ട്. അപ്പോൾ ഇതിനായിട്ട് നമുക്ക് മുരിങ്ങയുടെ തൊലിയാണ് ആവശ്യം. വെറും വയറ്റിലാണ് നമ്മൾ ഈ മരുന്ന് കഴിക്കേണ്ടത് കാലത്തെ മുരിങ്ങയുടെ തൊലി ചെത്താൻ പോകുമ്പോൾ ആദ്യം മുരിങ്ങാമരത്തിന്റെ അനുവാദം

ചോദിക്കൽ അത്യാവശ്യമാണ്. തൊലി ചെത്തിയെടുക്കുന്ന സമയത്ത് അതിന്റെ ഏറ്റവും മുകൾഭാഗത്തെ മുരുമുരാ എന്നിരിക്കുന്ന തൊലി ചിലപ്പോൾ തന്നെ അടർന്നു പോരും. അതല്ലെങ്കിൽ പുറത്തെ തൊലി നന്നായി ചുരണ്ടിക്കളയേണ്ടി വരും. ഏറ്റവും പുറമെയുള്ള തൊലി പാടില്ല അത് പ്രത്യേകം ശ്രദ്ധിക്കണം. ഇത് ചെത്തിയെടുക്കുന്നതിനു മുൻപായി നമ്മൾ മുരിങ്ങാമരത്തിനോട് ഇങ്ങനെ മനസ്സിൽ പറയണം നമ്മൾ ഒരു

മരുന്നിന് വേണ്ടിയാണ് ഇത് ചെത്തുന്നതെന്നും ദയവായി എനിക്ക് നല്ലൊരു റിസൾട്ട് തരണമെന്നും മുരിങ്ങാമരത്തിനോട് പറയണം. ഈ ചെത്തിയെടുത്ത ഒരേയൊരു കഷ്ണം മാത്രമാണ് നമുക്ക് ആവശ്യം. ഈ കഷ്ണം നന്നായി കഴുകി നന്നായൊന്നു ചതച്ചെടുക്കണം. എങ്ങനെയാണ് ഈ കിടിലൻ മരുന്ന് ഉണ്ടാക്കുന്നത് എന്നറിയണ്ടേ? താഴെ കാണുന്ന വീഡിയോ കണ്ടോളൂ.. ഉപകാരപ്രഥമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണെ. How to Remove Kidney Stones Naturally Credit : PRS Kitchen

How to Remove Kidney Stones Naturally


💧 How to Remove Kidney Stones Naturally: Effective Home Remedies That Work

Kidney stones can be extremely painful and disruptive, but many mild to moderate cases can be managed at home using natural remedies. With the right diet, hydration, and herbal treatments, it’s possible to dissolve and pass small stones without surgery.


Top Natural Ways to Remove Kidney Stones at Home:

1️⃣ Drink Plenty of Water

Staying hydrated helps flush out toxins and stones through urine. Aim for at least 2.5 to 3 liters of water daily to keep your kidneys healthy.

Natural kidney stone treatment at home


2️⃣ Use Lemon Juice and Olive Oil Mixture

A popular and effective remedy:

  • Mix 2 tbsp fresh lemon juice with 2 tbsp extra virgin olive oil.
  • Drink this mixture, followed by a glass of water.
  • Repeat once daily for a few days to help break down calcium stones.

Lemon juice for kidney stones


3️⃣ Consume Apple Cider Vinegar (ACV)

ACV contains acetic acid that may help dissolve kidney stones.

  • Mix 1–2 tbsp ACV in a glass of water and drink before meals.
  • Avoid overuse, especially if you have acid reflux or ulcers.

Apple cider vinegar for kidney stones


4️⃣ Eat Kidney-Friendly Foods

Increase intake of:

  • Pomegranate juice
  • Basil (Tulsi) tea
  • Coconut water
    These are known to support kidney detox and reduce oxalate formation.

Foods that help pass kidney stones


5️⃣ Avoid Stone-Forming Foods

Limit salt, animal protein, oxalate-rich foods (like spinach, chocolate, nuts), and sugary sodas.

Kidney stone prevention diet


⚠️ When to See a Doctor:

If pain is severe, persistent, or accompanied by fever or vomiting, seek medical attention. Large stones may require medical intervention or surgery.


Home Remedies for Kidney Stones

  • How to remove kidney stones naturally
  • Best home remedies for kidney stones
  • Dissolve kidney stones without surgery
  • Kidney stone treatment at home
  • Apple cider vinegar for kidney stones
  • Lemon juice for kidney stone pain
  • Diet to prevent kidney stones naturally

Read also : ദിവസവും ഇതൊരു സ്‌പൂൺ കഴിച്ചാൽ! ആരോഗ്യവും സൗന്ദര്യവും ഉറപ്പ്; വൃദ്ധനെ പോലും യുവാവാക്കും മുക്കുറ്റി ലേഹ്യം!! | Benefits Of Mukkutti Lehyam