ഈ 2 സൂത്രങ്ങൾ ചെയ്താൽ മതി! ഇനി മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും; കോവക്ക പൊട്ടിച്ചു മടുക്കും ഇങ്ങനെ ചെയ്താൽ!! | Koval Krishi 2 Tips

Koval Krishi 2 Tips

Koval Krishi 2 Tips : പന്തൽ നിറയും വിധം കോവക്ക ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി! ഇനി 365 ദിവസവും കോവക്ക പൊട്ടിക്കാം; ഈ 2 സൂത്രങ്ങൾ ചെയ്താൽ മതി! മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയാൻ ആർക്കും അറിയാത്ത രണ്ട് കിടിലൻ ടിപ്സുകൾ. ഏതു പ്രായക്കാർക്കും ഇഷ്ട്ടപ്പെടുന്ന ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറി ഇനമാണ് കോവൽ എന്ന് പറയുന്നത്. കോവൽ നടുമ്പോൾ മുതൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ

നിറയെ കോവയ്ക്ക നമുക്ക് പറിച്ചെടുക്കാൻ ആയി സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ കോവൽ കൃഷി എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്. ഇനി എങ്ങനെയാണ് കോവിൽ നടുന്നതെന്നും അതിൻറെ ബാക്കി പരിചരണവും വളപ്രയോഗവും ഏതൊ ക്കെ തരത്തിൽ ആണെന്ന് നോക്കാം. ആദ്യം തന്നെ ഒന്നര മീറ്റർ നീളത്തിൽ നോവലിൻറെ തണ്ട് മുറിച്ച് എടുക്കുകയാണ് വേണ്ടത്. ഇങ്ങനെ മുറിച്ചെടുത്ത തണ്ട് വട്ടത്തിൽ

വീഡിയോയിൽ കാണിച്ചിരിക്കു ന്നതുപോലെ സിമൻറ് ചാക്കിലോ ഗ്രോ ബാഗിലോ അല്ലെങ്കിൽ മണ്ണിലോ നട്ടു വയ്ക്കാവുന്നതാണ്. ഇതിനൊപ്പം തന്നെ അൽപം കരി, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ജൈവവ ളങ്ങളും മണ്ണും ചേർന്ന മിശ്രിതം ചേർത്തു കൊടുക്കാം. വള്ളിയുടെ മുകളിൽ കാൽ ഇഞ്ച് കനത്തിൽ എന്ന രീതിയിൽ വേണം മണ്ണ് ഇട്ടു കൊടുക്കുവാൻ. കോവൽ നട്ട മണ്ണിൽ അല്പം കരിയില നന്നായി ഉണക്കി പൊടിച്ചത് ചേർത്ത് കൊടുക്കുന്നത്

കോവൽ വള്ളികൾ തഴച്ചു വളരുന്നതിനും നിറയെ കോവയ്ക്ക ഉണ്ടാകുന്നതിന് സഹായിക്കും. മാത്രവുമല്ല രാവിലെയും വൈകുന്നേരവും നന്നായി വെള്ളം തളിച്ചു കൊടുക്കേണ്ടത് അനിവാര്യമാണ്. ഇനി എങ്ങനെയാണ് കോവൽ പടർത്തുന്നത് എന്നും അതിൻറെ മറ്റ് രീതികളെ പറ്റിയും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കി ഇതുപോലെ കോവക്ക കൃഷി ചെയ്തു നോക്കൂ. Video Credits : MALANAD WIBES