
ശരീരത്തിലെ അടഞ്ഞ എല്ലാ ഞരമ്പുകളും തുറന്നു വേദന നീർക്കെട്ട് മാറ്റാൻ ഇത് 10 തുള്ളി മതി! ശരീരത്തിലെ എത്ര വലിയ വേദനയും മുഴുവൻ നീരും പമ്പ കടക്കും!! | Ksheerabala 101 Avarthi
Ksheerabala 101 Avarthi
Ksheerabala 101 Avarthi : 40 വയസ്സ് കഴിഞ്ഞ പലരിലും വാത സംബന്ധമായ പ്രശ്‌നങ്ങൾ കാണാറുണ്ട്. ഒരു സ്ഥലത്ത് ഇരുന്ന് എഴുന്നേൽക്കാൻ ഉള്ള ബുദ്ധിമുട്ട്, മുട്ട് തേയ്മാനം, കുറച്ചു സമയം ഇരുന്ന് എഴുന്നേൽക്കുമ്പോൾ ഉള്ള തല കറക്കം ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഇവരെ വളരെയധികം തളർത്താറുണ്ട്. വാതസംബന്ധമായ പ്രശ്നങ്ങളോ, തേയ്മാനമോ എന്തുമാകട്ടെ, പരിഹാരമുണ്ട്. വാത സംബന്ധമായ പ്രശ്നങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ഔഷദക്കൂട്ടാണ് കുറുന്തോട്ടി. ഇതിന്റെ ഗുണം ഏറ്റവുമധികം നമ്മളിലേക്ക് എത്തിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ക്ഷീരബല 101 ആവർത്തി.
ഇനി ക്ഷീരബല 101 ആവർത്തി കഴിക്കൂ വേദനകൾ പമ്പ കടക്കും. കുറുന്തോട്ടി കഷായം കൽക്കവും പാലും എണ്ണയും കാച്ചിയെടുത്ത് അടുത്ത ദിവസം പിഴിഞ്ഞരിച്ച്, പിന്നെയും കഷായവും, കൽക്കവും, പാലും പുതുതായി ചേർത്ത് പാകം ചെയ്ത് ഇതുപോലെ 101 തവണ കുറുന്തോട്ടിയുടെ ഔഷധഗുണം കൂടുന്ന രീതിയിൽ തയ്യാറാക്കുന്ന ഒന്നാണിത്. നെർവ്വ് സംബന്ധമായ പ്രശ്നങ്ങൾ, സയാറ്റിക്ക പ്രശ്നം, പുറം വേദന, നടുവേദന തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇതുകൊണ്ട് മാറ്റാൻ കഴിയും. ദാമ്പത്യ സംബന്ധമായ പ്രശ്നങ്ങൾക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും ഇത് ഉപകാരപ്രദമാണ്. പുരുഷന്മാർക്കാണെങ്കിൽ ഇളം ചൂടുള്ള വെള്ളത്തിൽ പത്തോ പതിനഞ്ചോ തുള്ളി ക്ഷീരവല ഒഴിച്ചതിനു ശേഷം അത് കിടക്കുന്നതിനു മുമ്പ് കുടിക്കുക.
സ്ത്രീകളിൽ സ്വകാര്യ ഭാഗങ്ങളിൽ ഇൻഫെക്ഷനും മറ്റും ഉണ്ടെകിൽ ചെറിയൊരു കോട്ടൺ തുണിയിൽ ഇതാക്കിയതിന് ശേഷം പ്രൈവറ്റ് പാർട്ടിൽ വെച്ച് കൊടുത്താൽ അസഹ്യമായ വേദന, പുകച്ചിൽ, ചൊറിച്ചിൽ എന്നിവ മാറ്റാൻ കഴിയും. ക്ഷീരവല 101 ക്യാപ്സ്യൂൾ നാഡി വൈകല്യങ്ങൾ അകറ്റാനും, ഉറക്ക പ്രശ്നം മാറ്റാനും, പേശികളുടെ ശക്തി വീണ്ടെടുക്കാനും, രക്തസംക്രമണം മെച്ചപ്പെടുത്താനും ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ വീക്കം കുറക്കാനും, പേശികളുടെ ബലം മെച്ചപ്പെടുത്താനും ഇതിനെക്കാൾ നല്ല മാർഗമില്ല.
പഞ്ചകർമ്മ ചികിത്സയിൽ ഇത് കൂടുതലായി ഉപയോഗിച്ചു വരാറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇതൊരു പ്രകൃതിദത്ത വേദനാ സംഹാരിയാണ്. വാതസംബന്ധമായ ഇത്തരം പ്രശ്നങ്ങളെ മാറ്റാൻ ഉത്തമ മാർഗമാണിത്. കൂടുതൽ വിവരങ്ങളെ കുറിച്ചും എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്നതിനെ കുറിച്ചും Dr. Sajitha Dijin വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഏവർക്കും ഉപകാരപ്രദമായ അറിവ്. ഈ വീഡിയോ ഇഷ്ടമായാൽ Ayurcharya എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Ksheerabala 101 Avarthi Credit : Ayurcharya
Ksheerabala 101 Avarthi: Traditional Uses and Benefits
- Ksheerabala 101 Avarthi is a traditional Ayurvedic medicated oil preparation containing ingredients including Bala, milk and sesame oil.
- In Ayurveda, it is traditionally used in therapies related to Vata disorders and nervous-system complaints.
- Ayurvedic practitioners may use Ksheerabala 101 in treatments involving nerve and musculoskeletal conditions.
- It is traditionally used for external oil massage and certain Ayurvedic procedures under professional supervision.
- Traditional Ayurvedic literature and clinical reports describe its use for supporting strength and nourishment of the body.
- Some laboratory research has reported antioxidant and neuroprotective effects, but these findings do not establish the same benefits in humans.
- Ksheerabala preparations have been studied for their formulation and quality-standardization characteristics.
- The term “101 Avarthi” refers to repeated processing of the formulation according to the traditional preparation method.
- It should not be considered a proven cure for nerve pain, paralysis, arthritis or other medical conditions based only on traditional claims.
- Internal use or specialized Ayurvedic procedures should be done only under the guidance of a qualified Ayurvedic practitioner, especially because treatment and dosage depend on the individual.