
ഈ ഒരു നാരങ്ങ സൂത്രം ചെയ്താൽ മതി! മുറ്റം നിറയെ പൂക്കൾ തിങ്ങി നിറയും; പൂന്തോട്ടം നിറയെ പൂ വിരിയാൻ ചെറുനാരങ്ങ സൂത്രം!! | Lemon For Flowering Plants
Lemon For Flowering Plants
Lemon For Flowering Plants : ഈ ഒരു ചെറുനാരങ്ങ സൂത്രം ചെയ്താൽ മതി! മുറ്റം നിറയെ പൂക്കൾ തിങ്ങി നിറയും. മുറ്റം നിറയെ പൂ വിരിയാൻ ഇനി എന്തെളുപ്പം! ഒരു ചെറുനാരങ്ങ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി പൂന്തോട്ടം നിറയെ പൂക്കൾ തിങ്ങി നിറയും; ചെടി നിറയെ പൂ വിരിയാൻ ചെറുനാരങ്ങ സൂത്രം! ഏതൊരു വീട്ടമ്മയും ആഗ്രഹിക്കുന്ന ഒന്നാണ് തന്റെ വീടിനോടു ചേർന്നു മനോഹരമായ ഒരു പൂന്തോട്ടം വേണം എന്നുള്ളത്.
വീടെത്ര ചെരുതായായാലും അതിനു മുന്നിൽ ഒന്നോ രണ്ടോ ചെടികള്‍ ഉണ്ടെങ്കില്‍ കണ്ണിനു മാത്രമല്ല മനസ്സിനും ഒരു കുളിര്‍മ്മ തന്നെയാണ്. പലവീടുകളിലും ഇന്ന് പൂച്ചെടികളൊക്കെ നട്ടുവളർത്തുന്നുണ്ട്. പക്ഷെ പലരുടേയും പരാതിയാണ് പൂന്തോട്ടം നിറയെ പൂ വിരിയുന്നില്ല എന്നത്. എന്നാൽ ഇനി ആരും വിഷമിക്കേണ്ട.. നമ്മുടെ ചെറുനാരങ്ങാ കൊണ്ട് പൂക്കൾ വിരിയാനായിട്ട് ഒരു സൂത്രപണിയുണ്ട്. അതിനെ കുറിച്ചാണ് ഈ വിഡിയോയിൽ പറയുന്നത്.
മുറ്റം നിറയെ, പൂന്തോട്ടം നിറയെ പൂ വിരിയാൻ ചെറുനാരങ്ങാകൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി. വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാവുന്നതാണിത്. നിങ്ങൾ ഇത് അറിയാതെ പോകരുത്. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതു കൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം.എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ..
നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ അറിവ്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ. വീട്ടിൽ പൂന്തോട്ടം ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവ് ആണിത്. നിങ്ങളും ഇതുപോലെ തീർച്ചയായും ചെയ്തു നോക്കാൻ മറക്കല്ലേ. Video credit : PRARTHANA’S FOOD & CRAFT