മച്ചിങ്ങ കൊഴിച്ചിൽ മാറി വർഷം മുഴുവൻ തേങ്ങ കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി.. ഇനി വർഷം മുഴുവൻ തേങ്ങ.!!

തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്‍റെ എല്ലാ ഭാഗവും ഉപയോഗ പ്രദമായതുകൊണ്ടാണ് തെങ്ങിന് കല്പവൃക്ഷം എന്ന് വിളിക്കുന്നത്. തെങ്ങുകളില്‍ അസാധാരണമായി മച്ചിങ്ങകൾ കൊഴിഞ്ഞു പോകുന്നത് പതിവ് കാഴ്ചയായി മാറി കൊണ്ടിരിക്കുകയാണ്.

പലർക്കും കൊഴിഞ്ഞുപോകുന്ന മച്ചിങ്ങയെക്കുറിച്ച് സങ്കടത്തോടു കൂടി മാത്രമേ ചിന്തിക്കാന്‍ കഴിയുകയുള്ളു. തെങ്ങില്‍ മച്ചിങ്ങ പൊഴിച്ചില്‍ സർവ സാധാരണമാണ്. ഒരു ചൊട്ടയിലെ 60% വരെ മച്ചിങ്ങ പൊഴിയുന്നത് സ്വാഭാവികമാണ് എന്നാൽ ഇതില്‍ കൂടിയാല്‍ നമ്മൾ അതിനു പ്രതിവിധി തേടണം. തെങ്ങിന്റെ മച്ചിങ്ങ കൊഴിയുന്നുണ്ടോ.?

തെങ്ങിന് അര കിലോ ഉപ്പ് മതി മച്ചിങ്ങ കൊഴിച്ചിൽ മാറി വർഷം മുഴുവൻ തേങ്ങ. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ തക്കാളി നട്ടു വളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : PRS Kitchen