ഈ ഒരു സൂത്രം ചെയ്താൽ മതി മെലസ്റ്റോമ നിറഞ്ഞു പൂക്കും! ഇങ്ങനെ ചെയ്താൽ ഒരു കദളി കട്ടിങ്സ് പോലും ഇനി പാഴായി പോവില്ല!! | Melestoma Plant Care

Melestoma Plant Care

Melastoma Plant Care : മെലസ്റ്റോമ നിറഞ്ഞു പൂക്കാൻ ഈ സൂത്രം ചെയ്താൽ മതി! ഇങ്ങനെ ചെയ്താൽ ഒരു കദളി കട്ടിങ്സ് പോലും പാഴായി പോവില്ല!! കദളി കട്ടിങ്സ് എളുപ്പത്തിൽ വേര് പിടിപ്പിക്കാം! ഇനി മെലസ്റ്റോമ നിറഞ്ഞു പൂക്കും! ഇങ്ങനെ ചെയ്താൽ മെലസ്റ്റോമ എളുപ്പത്തിൽ വേര് പിടിപ്പിക്കാം! കദളി ചെടി വിട്ടിൽ ഉള്ളവർ ഈ വീഡിയോ തീർച്ചയായും കാണണം. നമ്മുടെ കേരളത്തിൽ സുലഭമായി കണ്ടു വരുന്ന ഒരിനം ചെടിയാണ് കദളി.

കിഴക്കൻ സാധ്യനിരകളിലും മറ്റു വെളിമ്പുറങ്ങളിലും സാധാരണയായി കണ്ടു വരുന്ന ചെടിയാണിത്. കലദി, അതിരാണി, കലംപൊട്ടി, തോട്ടുകാര, തോടുകാര എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. നമ്മുടെ വീട്ടുമുറ്റത്ത് കദളിച്ചെടി കമ്പ് കുത്തിയാൽ വളരില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. എന്നാൽ ഇനി ഒറ്റ കമ്പ് പോലും വേര് പിടിക്കാതിരിക്കില്ല,എല്ലാ കമ്പും വേര് പിടിക്കും അതിനുള്ള ഒരു ടിപ്പ് ആണ് ഇനി പറയാൻ പോകുന്നത്.

Melastoma Plant Care

ഇതിനായി നമ്മൾ കടലിച്ചെടിയുടെ മൊട്ട് വരാത്ത ഇളം തണ്ട് നാലോ അഞ്ചോ സെന്റിമീറ്റർ നീളത്തിൽ മുറിച്ചെടുക്കുക. ഇതു പോലെ രണ്ടോ മൂന്നോ തണ്ട് മുറിച്ചെടുക്കണം. ഒരു മൂന്നോ നാലോ ഇലയുടെ ഇടയിലായി തന്നെ മുറിച്ചെടുക്കണം. നീളം കൂടി പോയാൽ വേര് പിടിച്ച്‌ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.ഇനി ഇത് നടാനായി എടുക്കുന്നത് ചാണകപ്പൊടിയും മണ്ണും കൂടെ ചേർത്ത മിക്സാണ്. ശേഷം ഒരു കമ്പെടുത്ത് മണ്ണിന്റെ മിക്സിൽ കുഴിച്ചു കൊടുക്കുക.

ശേഷം നമ്മൾ മുറിച്ചെടുത്ത തണ്ടുകൾ കുഴികളിലേക്ക് ഇറക്കി വച്ച് കൊടുക്കുക. ഇലകൾ മണ്ണിന്റെ ഉള്ളിലേക്ക് പോകുംവിധം വച്ച് കൊടുക്കുക.എല്ലാ തണ്ടുകളും ഒരേ ചട്ടിയിൽ തന്നെയാണ് വച്ച് കൊടുക്കുന്നത്. ഇത്തരത്തിൽ എളുപ്പത്തിൽ തന്നെ കദളിച്ചെടി നമുക്ക് വേര് പിടിപ്പിച്ചെടുക്കാം. കദളിച്ചെടി വേര് പിടിപ്പിക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക. Melestoma Plant Care Video Credit : Fashionista designs by noor


Melastoma Plant Care – Grow Beautiful Blue/Purple Blooms at Home

The Melastoma plant, also known as Melastoma malabathricum or Singapore Rhododendron, is a tropical beauty known for its vibrant purple-pink flowers and easy maintenance. It’s a great addition to home gardens, borders, or wild hedges, thriving with minimal care.


Key Facts:

  • Botanical Name: Melastoma malabathricum
  • Common Names: Indian rhododendron, Senduduk, Blue tongue shrub
  • Type: Shrub
  • Bloom Time: Year-round in tropical climates
  • Native Regions: Southeast Asia, India, Australia

How to Care for Melastoma Plant

1. Sunlight

  • Thrives in full sun to partial shade.
  • At least 4–6 hours of direct light for best flowering.

2. Soil Requirements

  • Prefers slightly acidic, well-draining soil.
  • Loamy or sandy soil with organic compost works best.

3. Watering

  • Water regularly but avoid waterlogging.
  • Keep soil moist but not soggy, especially in summer.

4. Pruning

  • Prune lightly after flowering to maintain shape.
  • Remove dead or weak stems to promote new growth.

5. Fertilization

  • Use balanced organic fertilizer once a month.
  • Boosts bloom quality and leaf health.

6. Pest & Disease Control

  • Generally pest-resistant. Watch for aphids or mealybugs.
  • Neem oil spray can help keep pests at bay.

Additional Tips:

  • Can be propagated by seeds or semi-hardwood cuttings.
  • Suitable for hedges, decorative pots, or small garden beds.
  • Its flowers close by afternoon—a unique trait of the plant!

Melestoma Plant Care

  • Melastoma plant care guide
  • How to grow Indian rhododendron
  • Tropical flowering shrubs care
  • Purple flowering plants for garden
  • Organic pest control for garden
  • Low maintenance flowering plants

Read also : ഇതൊരു മൂടി മാത്രം മതി പത്തുമണി ചെടി ഭ്രാന്ത് പിടിച്ച പോലെ പൂക്കൾ കൊണ്ട് തിങ്ങി നിറയും! പത്തുമണിയിൽ ഇത്രയും പൂക്കളോ!! | Easy Portulaca Flowering Tips