മുറ്റത്തുള്ള ഈ ചെടി പറിച്ചു കളയല്ലേ! ഷുഗർ 400 ഇൽ നിന്ന് 90 എത്തും, എത്ര പഴകിയ കഫവും പൈൽസും മാറും!! | Mukkutti Plant for Diabetes

Mukkutti Plant for Diabetes : നിങ്ങളുടെ തൊടിയിലും പറമ്പിലും ആർക്കും വേണ്ടാതെ കിടക്കുന്ന ഒരു കിടിലൻ ഒറ്റമൂലിയുണ്ട്. അതാണ് മുക്കുറ്റി. ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ 80% രോഗങ്ങൾക്കും ഇതൊരു നല്ല ഒറ്റമൂലിയാണ്. ഷുഗർ, പൈൽസ്, കാലപ്പഴക്കം ചെന്ന കഫം ഇളക്കൽ, തുമ്മൽ, അലർജി തുടങ്ങി നിരവധി അസുഖങ്ങൾക്ക് ഇതൊരു ആശ്വാസ മാർഗമാണ്. മുക്കുറ്റി കൊണ്ടൊരു കിടിലൻ കൂട്ട് നമുക്ക് ഉണ്ടാക്കാം.

ഇതിനായി മുക്കുറ്റിയുടെ ഇല ഏഴെണ്ണം എടുക്കുക. അതിന്റെ വേരും, പൂവും എടുക്കാം. ഇനി ഇവ നന്നായി കഴുകിയെടുത്ത് ഇടിക്കല്ലിൽ വെച്ച് ചതച്ചെടുക്കണം. മിക്സി ജാറിൽ അരയ്ക്കുന്നത് ബുദ്ധിമുട്ടാകും. തുടർന്ന് ഇത് നാല് ഗ്ലാസ്സ് വെള്ളത്തിലേക്കിട്ട് സ്റ്റൗവ്വിൽ വെക്കുക. ശേഷം ഇത് കുറുകി രണ്ട് ഗ്ലാസ് ആവുന്നത് വരെ വറ്റിച്ചെടുക്കുക. പിന്നീട് ചൂടാറിയതിന് ശേഷം ഒരു അരിപ്പ കൊണ്ട് അരിച്ചെടുക്കാവുന്നതാണ്. ശേഷം ദിവസവും രണ്ട് നേരം കുടിക്കാവുന്നതാണ്.

ഇത് മുതിർന്നവർക്ക് എന്ന പോലെ കുട്ടികൾക്കും നൽകാവുന്നതാണ്. നമ്മുടെ രോഗ പ്രതിരോധ ശേഷി കൂട്ടാനും, രക്തത്തിലുള്ള ഗ്ലൂക്കോസിനെ നിയന്ത്രിച്ചു നിർത്താനും ഈ ഒറ്റമൂലി സഹായിക്കുന്നു. പ്രമേഹ രോഗികൾ രാവിലേയും രാത്രിയുമായി രണ്ട് ഗ്ലാസ്സാണ് ഇത് കുടിക്കേണ്ടത്. ഒരൊറ്റ ആഴ്ച കൊണ്ട് പൈൽസ് രോഗത്തെ മാറ്റിയെടുക്കാൻ പറ്റിയ മറ്റൊരു മുക്കുറ്റി ഒറ്റമൂലിയുണ്ട്. അതിനായി ഏഴ് മുക്കുറ്റി മുഴുവനായി നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ചതച്ചെടുക്കുക.

തുടർന്ന് മറ്റൊരു പാത്രത്തിൽ ഒരു തറാവ് മുട്ട എടുക്കുക. ഇനി അതിലേക്ക് ചതച്ചുവെച്ച മുക്കുറ്റി ഇട്ടു കൊടുക്കാം. ശേഷം നന്നായി മിക്സ്‌ ചെയ്ത് അതിലേക്ക് ഒരു നുള്ള് കുരുമുളകും അല്പം ഇന്തുപ്പും ചേർക്കുക. ഇനി ഇവ നന്നായി മിക്സ്‌ ചെയ്ത് ചീനച്ചട്ടിയിൽ ഒഴിച്ച് വരുത്തെടുക്കാം. പൈൽസിന് ഈ രീതി വളരെ സ്വീകര്യമാണ്. ഇതിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ വീഡിയോ പറയുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. Mukkutti Plant for Diabetes Credit : Malappuram Vlogs by Ayishu

Mukkutti Plant for Diabetes: Traditional Uses

  • Mukkutti (Biophytum sensitivum) is traditionally used for blood sugar management.
  • Some animal studies suggest it may help lower blood glucose.
  • Research has also found possible effects on insulin activity.
  • Some studies reported improved blood sugar levels in diabetic rats.
  • Human research on its diabetes benefits is still limited.
  • Mukkutti should not replace prescribed diabetes medicines.
  • People taking diabetes medication should monitor blood sugar carefully.
  • Consult a doctor before using Mukkutti regularly for diabetes.
  • Healthy food, exercise and prescribed treatment remain important.
  • Mukkutti for diabetes is a traditional use, not a proven cure.

Read also : ഇഷ്ട്ടികയിൽ ഇതുപോലെ ഒന്ന് കാല് വെക്കൂ! വെറും 5 മിനിറ്റ് കൊണ്ട് അടഞ്ഞ എല്ലാ ഞരമ്പുകളും തുറക്കും; എത്ര വലിയ വേദനയും നീരും പമ്പ കടക്കും!! | How to Instantly Fix Pinched Nerve

DiabeteshealthKitchen TipsMedicinal PlantMukkutti BenefitsMukkutti Plant