ഇതൊന്ന് തൊട്ടാൽ മതി! എത്ര വെളുത്ത മുടിയും കട്ട കറുപ്പാകും; നരച്ച മുടി പൂർണമായും കറുപ്പിക്കാൻ കിടിലൻ ട്രിക്ക്!! | Natural Hair Dye Using Black Cumin Seeds

Natural Hair Dye Using Black Cumin Seeds : പ്രായഭേദമന്യേ ഇന്ന് എല്ലാ ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടിയിൽ ഉണ്ടാകുന്ന നര. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ഡൈ,ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ നര പടരുകയും, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ അതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ഹെന്നയുടെ കൂട്ട് അറിഞ്ഞിരിക്കാം.

ഈയൊരു ഹെന്നക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം കരിഞ്ചീരകമേണ്. ഇത് കടയിൽ നിന്നും വാങ്ങി ഒരു പ്ലാസ്റ്റിക് ബോട്ടിലിട്ട് സൂക്ഷിക്കാവുന്നതാണ്. അതിൽ നിന്നും ഒരു ടീസ്പൂൺ കരിംജീരകം മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ഈയൊരു കരിംജീരകപ്പൊടി ഇട്ട് കൊടുക്കേണ്ടത് വെളിച്ചെണ്ണയിലേക്കാണ്. ഓരോരുത്തരുടെയും മുടിയുടെ ആവശ്യത്തിന് അനുസരിച്ചാണ് വെളിച്ചെണ്ണ എടുക്കേണ്ടത്.

കുറഞ്ഞത് ഒരു നാല് ടേബിൾ സ്പൂൺ എണ്ണയെങ്കിലും ആവശ്യമായി വരും. കരിഞ്ചീരകം പൊടിച്ചത് എണ്ണയിലേക്ക് ഇട്ട് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഹെന്ന പൊടി, ഒരു ടീസ്പൂൺ നീലയമരിയുടെ പൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം അടുപ്പത്ത് ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം ചൂടാകുമ്പോൾ ഉണ്ടാക്കിവെച്ച മിശ്രിതം അതിലേക്ക് ഇറക്കി വയ്ക്കുക.

ഈയൊരു പാത്രത്തിലേക്ക് വെള്ളം കയറാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ ചെറുതായി ചൂടായി തുടങ്ങുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഇത് തലയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ച് പിടിപ്പിച്ച് കുറച്ചു സമയം കഴിഞ്ഞാൽ കഴുകി കളയാവുന്നതാണ്. ശരിയായ ഫലം ലഭിക്കാനായി കുറഞ്ഞത് മൂന്നുമാസമെങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ ഈ ഒരു ഹെന്നക്കൂട്ട് ഉപയോഗിക്കണം. തല നല്ലതുപോലെ നരച്ച ആളുകൾ ആണെങ്കിൽ ദിവസവും ഉപയോഗിച്ചാൽ മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. Video Credit : Malus tailoring class in Sharjah

Natural Hair Dye Using Black Cumin Seeds | Herbal Remedy for Black Hair

Black cumin seeds (Kalonji/Nigella sativa) are well known for their hair-strengthening and healing properties. When prepared properly, they also work as a natural hair dye, helping to restore hair’s natural black color while reducing premature greying. Unlike chemical dyes, this method nourishes the scalp, promotes hair growth, and improves shine.


Benefits of Black Cumin Seeds for Hair

  • Darkens hair naturally and reduces premature greying.
  • Strengthens roots and prevents hair fall.
  • Rich in antioxidants, vitamins, and essential oils that improve scalp health.
  • Adds shine and thickness to hair strands.

How to Prepare Natural Hair Dye with Black Cumin Seeds

Ingredients

  • 2 tablespoons black cumin seeds (kalonji)
  • 1 cup water
  • 2 tablespoons henna powder (optional for stronger effect)
  • 1 tablespoon indigo powder (for deep black shade)
  • 2 tablespoons coconut or castor oil

Method

  1. Soak black cumin seeds overnight.
  2. Boil them in water until reduced to half.
  3. Grind the softened seeds into a fine paste.
  4. Mix the paste with henna, indigo, and oil to form a smooth hair pack.
  5. Apply evenly on scalp and hair.
  6. Leave for 1–2 hours, then wash with mild shampoo.

Tips for Best Results

  • Repeat once a week for visible blackening effect.
  • Always apply on clean hair for better absorption.
  • Add amla powder for extra shine and long-lasting color.

Conclusion

Black cumin seeds are not just a health remedy but also a natural hair dye that helps restore black, lustrous hair. When combined with henna and indigo, they provide a chemical-free, nourishing solution for strong, healthy, and naturally colored hair.


Read more : നര വന്നാൽ പിന്നെ മുടി കറുപ്പാകില്ല എന്ന് കരുതിയോ! ഇത് ഒന്ന് തൊട്ടാൽ മാത്രം മതി അപ്പോൾ കാണാം മാജിക്.!!

Black Cumin SeedsCumin SeedsHairHair DyeHair Oil