
ഇത് ഒരു ടീസ്പൂൺ കഴിച്ചാൽ മതി ശരീരത്തിലെ മുഴുവൻ വേദനയും നീരും വലിച്ചെടുക്കും! എല്ലുകൾക്ക് ബലം കൂട്ടാനും നീര്, തേയ്‌മാനം മാറ്റാനും ഇതിലും നല്ലത് വേറെയില്ല!! | Pain Relief and Bone Health Remedy
Pain Relief and Bone Health Remedy
Pain Relief and Bone Health Remedy : കാലുവേദന, കാൽമുട്ട് വേദന, കൈതണ്ട വേദന, നടുവേദന, കഴുത്ത് വേദന തുടങ്ങി നിരവധി വേദനകളുമായി ജീവിക്കുന്നവരാണോ നിങ്ങൾ? സന്ധികൾ തമ്മിലുള്ള വിടവ്, നീർക്കെട്ട്, കഠിനമായ ഇത്തരം വേദനകൾ എന്നിവയിൽ നിന്നും ആശ്വാസത്തിനായി കിടിലനൊരു ഹോം റെമിഡിയുണ്ട്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. കഠിനമായ കാൽമുട്ട് വേദന, എന്ത് ചെയ്തിട്ടും ഒരു മാറ്റവുമില്ല. പരിഹാരമുണ്ട്. സന്ധി സംബന്ധമായ ഏത് വേദനകളെയും മാറ്റാൻ ഈയൊരു റെമിഡി മതി.
ഇത് തയ്യാറാക്കാനായി ആദ്യമായി ആവശ്യമായിട്ടുള്ളത് 50 ഗ്രാം പെരും ജീരകമാണ്. പിത്ത, വാത സംബന്ധമായ പ്രശ്നങ്ങൾക്ക് ഏറ്റവും ഉത്തമമാണ് പെരും ജീരകം. ഇനി എല്ലുകളുടെ തേയ്മാനം കുറയ്ക്കാനും, ആ ഭാഗത്തെ കാർട്ടിലേജുകളെ ശക്തിപ്പെടുത്താനും, മൂവ്മെന്റ്സ് എളുപ്പമാക്കാനും സഹായിക്കുന്ന 50 ഗ്രാം ശതാവരി ആവശ്യമാണ്. ശരീരത്തിലുള്ള നീര് പെട്ടന്ന് വലിയുന്നതിനും, വേദനകൾ പെട്ടന്ന് മാറാൻ സഹായിക്കുന്നതുമായ ഞെരിഞ്ഞി 50 ഗ്രാമാണ് അടുത്തതായി ആവശ്യം. ശരീരത്തിൽ അമിതമായുള്ള മാലിന്യങ്ങൾ മൂത്രത്തിലൂടെ നീക്കം ചെയ്യുന്നതിനും, എല്ലുകളുടെ ബലം കൂട്ടുന്നതിനും ഇത് നല്ലൊരു ഓപ്ഷനാണ്. നമ്മുടെ സന്ധികളെ മയപ്പെടുത്താനും, മൂവ്മെന്റ് എളുപ്പമാക്കാനും സഹായിക്കുന്ന ഉണക്കമുന്തിരി ഒരു 50 ഗ്രാം വേണം. ഇത് കുരു കളഞ്ഞ് അരിഞ്ഞു വേണം ഉപയോഗിക്കാൻ.
ഇനി കൊപ്രയുടെ പാകത്തിലായിട്ടുള്ള തേങ്ങ നാലോ, അഞ്ചോ സ്പൂൺ അളവിൽ എടുക്കണം. ഇതിന്റെ കൂടെ ആവശ്യത്തിന് നെയ്യും എടുത്തു വെക്കുക. ഇത് തയ്യാറാക്കാനായി ആദ്യം 50 ഗ്രാം പെരും ജീരകമെടുത്ത് മിക്സിയിലിട്ട് പൊടിച്ചെടുക്കണം. ഇങ്ങനെ ഓരോ ഇഗ്രീഡിയൻസും വേറെ വേറെയായി വേണം പൊടിച്ചെടുക്കാൻ. അമിതമായ ചൂടോടെ ഇത്തരം ഇഗ്രീഡിയൻസ് പൊടിച്ചെടുക്കുന്നത് അതിന്റെ ഔഷധ ഗുണങ്ങൾ നശിച്ചു പോകാൻ കാരണമാകും. ഇനി ഇവ ഓരോന്നും നന്നായൊന്ന് അരിച്ചെടുത്ത് എല്ലാം കൂടി മിക്സ് ചെയ്യാം. ഇനി 50 ഗ്രാം ഉണക്കമുന്തിരി ഇതിലേക്ക് ഇടാം. ശേഷം ഈ കൂട്ടിനെ പേസ്റ്റ് പരുവത്തിൽ ആകാൻ പറ്റുന്ന അളവിലുള്ള നെയ്യ് ഇതിലേക്ക് ചേർക്കാം. തുടർന്ന് കൈകൊണ്ട് ഇത് മിക്സ് ചെയ്യുക. ശേഷം ഒരു സ്പൂൺ അളവിൽ ചെറിയ ഉരുളകളാക്കി ടിന്നിലേക്ക് മാറ്റാവുന്നതാണ്.
തുടർന്ന് കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് അര ഗ്ലാസ് പാലിലോ, ചെറു ചൂടു വെള്ളത്തിലോ മിക്സ് ചെയ്ത് കഴിക്കണം. ഇത് കഴിച്ച് കഴിഞ്ഞാൽ ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ ഉറങ്ങാൻ പാടുള്ളൂ. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്നും ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും വിശദമായി വീഡിയോയിലൂടെ Dr. Monica നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ് ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Arogya theeram എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Pain Relief and Bone Health Remedy Credit : Arogya theeram
Pain Relief and Bone Health Remedy: Natural Ways to Support Strong Bones
- Include calcium-rich foods such as milk, curd, sesame seeds and leafy greens as part of a balanced diet.
- Vitamin D helps the body absorb calcium and is important for maintaining healthy bones.
- Regular weight-bearing and muscle-strengthening exercises can help maintain bone density and muscle strength.
- Gentle walking, stretching and other suitable low-impact activities may help manage some types of joint pain.
- Maintaining a healthy body weight can reduce unnecessary stress on weight-bearing joints.
- Adequate protein intake also supports muscles, which play an important role in maintaining mobility and bone health.
- For minor joint discomfort, a wrapped cold pack may help reduce pain and swelling, while warmth can help some types of stiffness.
- Avoid relying on homemade remedies as a substitute for medical treatment when pain is persistent or severe.
- Do not start calcium or vitamin D supplements in high doses without discussing your needs with a healthcare professional.
- Persistent pain, swelling, redness, unexplained bone pain or pain after an injury should be medically evaluated rather than treated only at home.