ഇങ്ങനെ ചെയ്താൽ പത്തുമണി പൂക്കളിൽ എത്ര കളറും ഉണ്ടാക്കി എടുക്കാം.. കളറിനായി വിത്ത് ശേഖരിച്ചു വെക്കാം.!! | agriculture
മിക്ക വീടുകളിലെ പൂന്തോട്ടങ്ങളിലും കാണാറുള്ള ഒരു ചെടിയാണ് മനോഹരമായ ചെറിയ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പത്തുമണി പൂവ്. ഇതിൽ ധാരാളം പൂക്കൾ ഉണ്ടാകാറുമുണ്ട്. ഒരു ചിരട്ടയില്വരെ പൂക്കാലം തീര്‍ക്കാവുന്ന ചെടിയാണ് പത്തുമണിപ്പൂവിന്റേത്.
രാവിലെ പത്തുമണിക്ക് വിരിഞ്ഞ് വൈകുന്നേരത്തോടെ കൊഴിയുന്ന പത്തുമണിപ്പൂവ് വൈവിധ്യമേറിയ ഇനങ്ങളാല്‍ സമ്പന്നമാണ്. പക്ഷെ എപ്പോഴും ഒരേ കളർ തന്നെയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇനി ഇവയുടെ കളർ മാറ്റി വ്യത്യസ്തമായ കളറുകളിൽ ഈ ചെടിയുടെ പൂക്കളെ മാറ്റാവുന്നതാണ്.
ഇങ്ങനെ ചെയ്താൽ പത്തുമണി പൂക്കളിൽ എത്ര കളറും എളുപ്പത്തിൽ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാം.. പുതിയ കളറിനായി വിത്ത് ശേഖരിച്ചു വെക്കാം.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s orchid channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.