കുപ്പിയിൽ തലതിരിഞ്ഞ തക്കാളി കൃഷി! തുടക്കക്കാർക്ക് പോലും തക്കാളി നിറയെ കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി;…
Upside Down Tomato Growing in Bottles : വീട്ടിൽ ലഭിക്കുന്ന രണ്ട് ലിറ്റർ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് തലകീഴായി തക്കാളി കൃഷി ചെയ്യാം. ഇതിനായി കുപ്പിയുടെ അടിഭാഗം മുറിച്ചുമാറ്റി, നന്നായി വൃത്തിയാക്കിയ ശേഷം നടാൻ തയ്യാറാക്കണം. കരിയില!-->…