തലയിണയിലെ അഴുക്കും ദുർഗന്ധവും നീക്കി വൃത്തിയായി സൂക്ഷിക്കാൻ ഈ ലളിതമായ ക്ലീനിങ് രീതി പരീക്ഷിക്കാം!! |…
Pillow Cleaning Tips : ദിവസവും ഉപയോഗിക്കുന്ന തലയിണകളിൽ വിയർപ്പും പൊടിയും എണ്ണമയവും അടിഞ്ഞുകൂടി കാലക്രമേണ മഞ്ഞക്കറകളും അഴുക്കും ഉണ്ടാകാം. ഇത്തരത്തിൽ അഴുക്കുപിടിച്ച തലയിണകൾ വൃത്തിയാക്കാൻ ചൂടുവെള്ളവും അലക്കുപൊടിയും ഉപയോഗിക്കുന്ന രീതിയാണ് ഈ!-->…