വീട്ടിൽ തന്നെ വെളുത്തുള്ളി പൗഡർ തയ്യാറാക്കാം; എളുപ്പത്തിൽ സൂക്ഷിക്കാവുന്ന ഒരു രീതി! | homemade…
വെളുത്തുള്ളി മലയാളി അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ചേരുവകളിൽ ഒന്നാണ്. കറികൾ, അച്ചാറുകൾ, ചമ്മന്തികൾ, പലഹാരങ്ങൾ തുടങ്ങി നിരവധി വിഭവങ്ങളിൽ വെളുത്തുള്ളി സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ഓരോ തവണയും വെളുത്തുള്ളി തൊലി കളഞ്ഞ് ചതച്ച് ഉപയോഗിക്കുന്നത്!-->…