പ്ലാവില്‍ ചക്ക താഴെ ഉണ്ടാകണോ.? എന്നാല്‍ ഈ മാര്‍ഗ്ഗം ഒന്ന് ചെയ്തു നോക്കൂ.. ചക്ക ചുവട്ടിൽ…
Jack fruit farming ideas : ഇടിയന്‍ ചക്ക മുതല്‍ മൂപ്പെത്തി പഴുക്കുന്നതുവരെയുള്ള എല്ലാ ഘട്ടത്തിലും വിപണന സാധ്യതയോടുകൂടിയ ഉപയോഗമുള്ള വസ്തുവാണ് ചക്ക എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. ചക്കപ്പുഴുക്ക്, ചക്കയട, ചക്കപ്പായസം, ചക്കവരട്ടി!-->…