ചുവട്ടിൽ നിന്നും പപ്പായ കായ്ക്കാൻ ഇതാ ഒരു അടിപൊളി സൂത്രം! ഇനി ചുവട്ടിൽ നിന്ന് പപ്പായ പൊട്ടിക്കാം.!!…
Pappaya cultivation krishi Malayalam : നമ്മുടെ വീടുകളിലും തൊടികളിലും യാതൊരു പരിചരണവും കൂടാതെ വളർന്നു നിൽക്കുന്നവയാണ് പപ്പായ മരങ്ങൾ. ധാരാളം ഗുണങ്ങൾ ഉള്ളവയാണ് പപ്പായ എന്ന് നമുക്കെല്ലാവർക്കും അറിയാം. നാടൻ പപ്പായ ആയാലും മറ്റേതെങ്കിലും പപ്പായ…