രാത്രി അത്താഴത്തിന് റാഗി സൂപ്പ് തയ്യാറാക്കാം; പച്ചക്കറികളും റാഗിയും ചേർത്ത് വയറുനിറയ്ക്കുന്ന…
Ragi Vegetable Soup : ആദ്യം രണ്ട് സ്പൂൺ റാഗിപ്പൊടിയിൽ കുറച്ച് വെള്ളം ചേർത്ത് കട്ടകളില്ലാതെ കലക്കി മാറ്റിവയ്ക്കുക. ഒരു പാനിൽ അല്പം വെണ്ണ ചൂടാക്കി കറുവപ്പട്ട, അരിഞ്ഞ വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ശേഷം അരക്കപ്പ് അളവിൽ!-->…