Browsing Tag

Scraping

തേങ്ങ ചിരകാൻ ഇനി ചിരവ വേണ്ട; വീട്ടിൽ പരീക്ഷിക്കാവുന്ന എളുപ്പ ടിപ്പുകൾ! | easy coconut scraping tips!

തേങ്ങ ഉപയോഗിക്കാത്ത മലയാളി വീടുകൾ വളരെ കുറവായിരിക്കും. കറികളിലും ചമ്മന്തിയിലും പലഹാരങ്ങളിലുമെല്ലാം തേങ്ങ ഒരു പ്രധാന ചേരുവയാണ്. എന്നാൽ എല്ലാ ദിവസവും തേങ്ങ പൊട്ടിച്ച് ചിരകുക എന്നത് പലർക്കും സമയമെടുക്കുന്ന ഒരു ജോലിയായി തോന്നാറുണ്ട്.