കഴുത്തിലെയും ശരീരത്തിലെയും ഉണ്ണികൾ അവഗണിക്കരുത്! കാരണങ്ങളും സുരക്ഷിതമായ പരിഹാരങ്ങളും അറിയാം!! | Skin…
Skin Tag Removal : കഴുത്ത്, കക്ഷം, കൺപോളകൾ, സ്തനങ്ങളുടെ അടിഭാഗം തുടങ്ങിയ ശരീരഭാഗങ്ങളിൽ ചെറിയ മാംസക്കഷ്ണങ്ങൾ പോലെ തൂങ്ങിക്കിടക്കുന്ന വളർച്ചകളെയാണ് ചർമ്മത്തിലെ ഉണ്ണികൾ എന്നു വിളിക്കുന്നത്. ഇവയിൽ മിക്കതും അപകടകരമല്ലെങ്കിലും സൗന്ദര്യപ്രശ്നമായി!-->…