തക്കാളി പൂവിടുമ്പോൾ ഈ 2 പൊടികൾ ഇട്ടു കൊടുക്കൂ! അടുക്കളത്തോട്ടം തക്കാളി കൊണ്ട് തിങ്ങി നിറയും; തക്കാളി കൃഷിക്ക് അറിയേണ്ടതെല്ലാം!! | Tomato Fertilizer Tips

Tomato Fertilizer Tips : വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ കൃഷി ചെയ്യാൻ പറ്റിയ ഒരു പച്ചക്കറി ഇനമാണ് തക്കാളി എന്ന് പറയുന്നത്. ചെലവ് കുറവായതുകൊണ്ട് തന്നെ ആർക്കും ഇത് വളരെ പെട്ടെന്ന് തന്നെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കും. പലപ്പോഴും കീടങ്ങളുടെയും മറ്റും ആക്ര മണം തക്കാളി ചെടിയുടെ വളർച്ച, കായ്ഫലം എന്നിവയെ പ്രതികൂലമായി ബാധിക്കാറുണ്ട്.

ഈ സാഹചര്യത്തിൽ എങ്ങനെ ഇതിനെ മറികടക്കാ മെന്നും തക്കാളി ചെടി തഴച്ചു വളരുന്നതിന് എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്നുമാണ് ഇന്ന് നോക്കുന്നത്. അധികവും ആളുകൾ പറയുന്നത് തക്കാളി ചെടിയുടെ വാട്ടത്തെ പറ്റിയാണ്. വേണ്ടവിധത്തിൽ ഉണർവോടെ തക്കാളി ചെടി നിൽക്കുന്നില്ല എന്നും വളരെ പെട്ടെന്ന് തന്നെ ഇത് വാടി പോകുന്നുണ്ട്

എന്ന് അധികമാളുകൾ പരാതി പറയുന്നു. ഈ സാഹചര്യത്തിൽ സ്യൂഡോമോണസ്ഡ് കൊണ്ട് വളരെ പെട്ടെന്ന് തന്നെ തക്കാളി ചെടിയുടെ വാട്ടം നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. 1 ലിറ്റർ വെള്ളത്തിൽ 2 എം ജി എന്ന അളവിൽ വേണം സ്യൂഡോമോണസ്ഡ് ഉപയോഗിക്കാൻ. ഇത് വെള്ളത്തിൽ നന്നായി കലക്കിയെടുത്ത ശേഷം അൽപസമയം ഇതൊന്ന് അടിയാനായി വെക്കാം.

അതിനുശേഷം ചെടിയുടെ എല്ലാ ഭാഗത്തേക്കും എത്തക്ക രീതിയിൽ ഇത് ഒഴിച്ചു കൊടുക്കാവുന്നതാണ്. തക്കാളി ചെടിയുടെ വളർച്ച അനുസരിച്ച് മാസത്തിൽ ഒന്ന് എന്ന രീതിക്ക് ഈ വളപ്രയോഗം നടത്താം. പെട്ടെന്ന് തന്നെ തക്കാളി ചെടിയുടെ വാട്ടം ഇല്ലാതാകുന്നതാണ്. ഇനി ബാക്കി ടിപ്പുകൾ അറിയാൻ വീഡിയോ കാണുക. Tomato Fertilizer Tips Video Credits : Deepu Ponnappan

Tomato Fertilizer Tips


🍅 Tomato Fertilizer Tips | Boost Growth & Double Your Yield Naturally

Want to grow juicy, red tomatoes in your home garden? Discover the best tomato fertilizer tips to improve plant health, increase flowering, and maximize your harvest. These tips work for container gardening, backyard beds, and even vertical gardens!


Growing Tomatoes for Beginners

  • Best fertilizer for tomato plants
  • How to fertilize tomatoes for more yield
  • Organic fertilizer for tomatoes at home
  • Tomato plant care in pots
  • Homemade compost for vegetable garden

🌱 Top Tomato Fertilizer Tips for Bigger, Healthier Harvests

1. Start with Nutrient-Rich Soil

  • Mix garden soil + compost + coco peat for better drainage and root development.
  • Add bone meal or neem cake powder before planting to enrich the base.

2. Use Banana Peel Fertilizer

  • Rich in potassium, banana peels boost flowering and fruit size.
  • Chop and bury them near the root zone or soak in water for 3–4 days to make a liquid feed.

3. Epsom Salt for Greener Leaves

  • Mix 1 tbsp Epsom salt in 1 liter of water and spray every 15 days.
  • Helps with magnesium deficiency, improves chlorophyll production, and prevents leaf curling.

4. Compost Tea for Root Boost

  • Soak homemade compost in water for 24–48 hours.
  • Strain and use it as a natural liquid fertilizer weekly for stronger roots and faster growth.

5. Avoid Over-Fertilizing

  • Excess nitrogen can lead to leafy growth but fewer tomatoes.
  • Maintain a balanced NPK ratio (5-10-10 or 10-10-10) if using store-bought fertilizer.

🧪 Bonus Tip: Eggshell Powder

  • Crush and sprinkle eggshells around your tomato plants to provide calcium and prevent blossom end rot.

⏱️ Fertilizing Schedule (For Best Results):

  • Before planting: Compost + bone meal
  • Every 15 days: Liquid compost or banana peel tea
  • Monthly: Epsom salt spray + top-up compost

🥗 Result: Healthier plants, more flowers, bigger and tastier tomatoes!


Read also : ഇത് ഇല്ലാതെ തക്കാളി കൃഷി ചെയ്യരുത്! തുടക്കക്കാർക്ക് പോലും തക്കാളി നിറയെ കായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി!! | Tomato Cultivation In Pot

AgriculturecultivationfertilizergardeningTomato Fertilizer