
തോട്ടത്തിലെ പുല്ല്, മുറ്റത്തെ പുല്ല് എന്നിവ ഉണക്കാൻ അടുക്കളയിലെ ഈ 3 സാധനങ്ങൾ മതി! ഇതൊന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മതി പിന്നെ ഒറ്റ പുല്ലു പോലും കാണില്ല!! | Get Rid of Weeds
Get Rid of Weeds : തോട്ടത്തിലെ പുല്ല്, മുറ്റത്തെ പുല്ല് എന്നിവ ഉണക്കാൻ അടുക്കളയിലെ ഈ 3 സാധനങ്ങൾ മതി. വീഡിയോ കണ്ടു നോക്കൂ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ മുറ്റത്തും തോട്ടത്തിലുമെല്ലാം ഉണ്ടാകുന്ന പുല്ലുകൾ അല്ലെങ്കിൽ കളകൾ എങ്ങിനെ ഓർഗാനിക് ആയി കളയാം എന്നതിനെ കുറിച്ചാണ്. വീട്ടിലുള്ള കുറച്ചു സാധനങ്ങൾക്ക് കൊണ്ട് നമുക്കിത് കളയാവുന്നതാണ്. സാധാരണ വലിയ കെമിക്കലുകളൊക്കെ
ഉപയോഗിച്ചായിരിക്കും പുല്ലുകളൊക്കെ ഉണക്കി കളയാറുള്ളത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ മണ്ണിന്റെ ഗുണം നഷ്ടപ്പെടുകയാണ്. എന്നാൽ നമ്മൾ ഇവിടെ ചെയ്യുന്നത് തികച്ചും ഓർഗാനിക്കയാണ്. ഇങ്ങനെ ചെയ്യുമ്പോൾ മണ്ണിന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവുകയുമില്ല; നമുക്ക് നല്ല വിളവ് ആ മണ്ണിൽ നിന്നും കിട്ടുന്നതായിരിക്കും. അപ്പോൾ ഇത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് വിനാഗിരിയും
സോപ്പ്പൊടിയുമാണ്. ആദ്യം ഒരു സ്പ്രേ ബോട്ടിലിൽ കുറച്ചു വിനാഗിരി ഒഴിച്ചു കൊടുക്കുക. എന്നിട്ട് അതിലേക്ക് 1 tsp സോപ്പ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി ഇത് നമുക്ക് തോട്ടത്തിലും മുറ്റത്തും അനാവശ്യമായി വരുന്ന പുല്ലുകളിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ ആ പുല്ലുകൾ ഉണങ്ങി പോകുന്നതായിരിക്കും. മണ്ണിലല്ല, പുല്ലിന്റെ ഇലകളിലാണ് സ്പ്രേ ചെയ്തു കൊടുക്കുന്നത്. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ
ഉപകാരപ്രദമായ അറിവാണിത്. അടുത്തതായി ഈ സ്പ്രേയിലേക്ക് കുറച്ചു ഉപ്പുകൂടി ചേർത്ത് മിക്സ് ചെയ്തെടുക്കുക. എന്നിട്ട് ഇത് പുല്ലുകളിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ ഒരാഴ്ചയാകുമ്പോഴേക്കും മുഴുവനായും പുല്ല് ഉണങ്ങി പോകുന്നതായിരിക്കും. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്നും ഇതിന്റെ റിസൾട്ടും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.
Get Rid of Weeds: 10 Easy Ways to Remove Unwanted Weeds Naturally
- Vinegar Spray: Apply household vinegar directly to young weeds, avoiding garden plants.
- Boiling Water: Pour carefully over weeds growing in pathways and cracks.
- Hand Weeding: Pull out weeds with their roots when the soil is moist.
- Dry Leaf Mulching: Cover soil with dry leaves to block sunlight.
- Cardboard Method: Cover unwanted weeds with plain cardboard and organic mulch.
- Newspaper Covering: Use newspaper layers to suppress weed growth.
- Regular Hoeing: Remove small weeds before they spread.
- Coconut Husk: Use coconut husk mulch to reduce weed growth.
- Remove Weed Seeds: Clear weeds before they produce seeds.
- Maintain Garden Beds: Check regularly and remove newly growing weeds.