ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Benefits of Sarvasugandhi Plant

Sarvasugandhi plant benefits in malayalam : ബിരിയാണി വെക്കുമ്പോൾ സാധാരണയായി ഉണ്ടാകാറുള്ള നല്ലൊരു മണം നാമെല്ലാവരും അനുഭവിച്ചിട്ടുണ്ട് ല്ലോ. എന്നാൽ എന്താണ് ഈ മണത്തിന് കാരണം എന്ന് നമ്മളിൽ പലർക്കും അറിയില്ല. ഇതിന് പിന്നിലെ രഹസ്യം സർവ്വസുഗന്ധി ആണ്. ഭക്ഷ്യ വസ്തുക്കളിൽ സുഗന്ധവ്യഞ്ജനം ആയിട്ടാണ് സർവ്വസുഗന്ധി ഉപയോഗിക്കുന്നത്.

ഇതുകൂടാതെ മറ്റു പല ഉപയോഗങ്ങൾക്കും സർവസുഗന്ധി എടുക്കാറുണ്ട്. ജമൈക്കൻ കുരുമുളക് എന്നും സർവ്വസുഗന്ധി അറിയപ്പെടുന്നുണ്ട്. ഇതിന് ഗ്രാമ്പു കറുവപ്പട്ട ജാതി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ മണമാണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് സർവസുഗന്ധി എന്ന് ഇത് അറിയപ്പെടുന്നത്. പല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഒന്നാണ് സർവ്വസുഗന്ധി ഇല.

പല്ലുവേദന പല്ലിലെ കറ മോണ ഉണ്ടാകുന്ന പലതരം രോഗങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാൻ സർവസുഗന്ധി സഹായിക്കുന്നു. പല്ലുവേദന ഉണ്ടാകാറുള്ളപ്പോൾ സർവ്വസുഗന്ധി ഇല പല്ലിൽ വയ്ക്കുന്നത് ശമനം നൽകുന്നു. സർവ്വസുഗന്ധി ഇല കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ പെട്ടെന്നു തന്നെ സഹായിക്കുന്നു.

ഇതിനു ഉളിലുള്ള ആന്റി ഇൻഫർമേറ്ററി ഗുണങ്ങൾ തന്നെയാണ് ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നത്. മലബന്ധത്തിന് പരിഹാരം കാണാൻ ഏറ്റവും ഗുണകരമായ ഒന്നാണ് സർവ്വസുഗന്ധി ഇല. ഇത് മലബന്ധം ഇല്ലാതാക്കി വയറിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നു. സർവ്വസുഗന്ധി കൂടുതൽ അറിയാം വീഡിയോയിൽ നിന്നും. Video Credit : EasyHealth