ഈ ചെടിയുടെ പേര് അറിയാമോ.? ഇതിന്റെ ഒരു തണ്ട് പോലും കണ്ടാൽ വിടല്ലേ.. ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Changalamparanda Oil Preparation

Changalamparanda Oil Preparation Malayalam : ആയുസ്സിന് ശാസ്ത്രമാണ് ആയുർവേദം എന്ന് നമുക്കെല്ലാവർക്കും അറിയാം. പണ്ടുകാലത്ത് വീട്ടിൽ ഉള്ള കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ വരികയാണെങ്കിൽ വീട്ടിലുള്ള സ്ത്രീകൾ പലതരം ആയുർവേദ മരുന്നുകൾ തയ്യാറാക്കി അവ സുഖപ്പെടുത്തുമായിരുന്നു. അതിനായി ചുറ്റുവട്ടത്ത് തന്നെ കാണപ്പെടുന്ന പലതരം

ഔഷധസസ്യങ്ങൾ ആണ് അവർ അതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിനെക്കുറിച്ചൊന്നും പുതുതലമുറയ്ക്ക് അറിവില്ലാതെ പലതരം ആയുർവേദ സസ്യങ്ങളും ഇപ്പോൾ നശിച്ചു പോകുന്നുണ്ട്. അത്തരത്തിലൊന്നാണ് ചങ്ങലംപരണ്ട. ആയുർവേദത്തിൽ മുഖ്യ സ്ഥാനം വഹിക്കുന്ന ഇവയെപ്പറ്റി ഒരുപാട് ആയുർവേദ പുസ്തകങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്.

ഒടിഞ്ഞ എല്ലുകൾ വരെ കൂട്ടിച്ചേർക്കാൻ പറ്റിയ അത്രയും ഒരു കരുത്താണ് ഈ ചെടികൾ ഉള്ളത്. കൂടാതെ ശരീരത്തിലുണ്ടാകുന്ന തേയ്മാനം ബലക്കുറവ് എന്നിവയ്ക്കും ഇവ വളരെ ഫലപ്രദമാണ്. മനുഷ്യ ശരീരത്തിലെ എല്ലുകൾ കൂടിച്ചേർന്നിരിക്കുന്ന രീതിയിലുള്ള ഒരു ആകൃതിയാണ് ഈ ചെടിക്ക്. ഇവയുടെ രൂപം പോലെ തന്നെ നമ്മുടെ ശരീരത്തിലെ എല്ലുകൾ ജോയിന്റ് ചെയ്യുവാനായി

ഇവയ്ക്ക് പ്രത്യേക ഒരു കഴിവാണ് ഉള്ളത്. കൂടാതെ നടുവേദന, മുട്ടുവേദന, ജോയിന്റ് വേദന പോലെയുള്ള എത്ര പഴയ വേദനകൾ മാറ്റാനും ഇവ ഫലപ്രദമാണ്. ഇതിനായി നമുക്ക് ഈ ചെടി ഒരു തൈലം രീതിയിൽ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇവ ഭക്ഷണം യോഗ്യവും ആണ്. ഈ ഔഷധസസ്യത്തെ കുറിച്ച് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണൂ. Video Credit : Shrutys Vlogtube

Changalamparanda Oil Preparation | Traditional Ayurvedic Remedy

Changalamparanda (Smilax glabra / Sarsaparilla) is a well-known herb in Ayurveda, widely used for its anti-inflammatory, cooling, and healing properties. The oil prepared from Changalamparanda is mainly applied for joint pain, rheumatism, skin diseases, and body rejuvenation. This traditional herbal oil is easy to prepare at home with the right ingredients.


Ingredients Needed

  • Changalamparanda root powder – 50 g
  • Coconut oil / Gingelly oil – 200 ml
  • Water – 200 ml
  • Turmeric powder – 1 teaspoon (optional, for extra healing)
  • Fenugreek seeds – 1 teaspoon

Preparation Method

  1. Crush or powder Changalamparanda roots.
  2. Boil the powder in water until reduced to half.
  3. Strain and collect the herbal decoction.
  4. In a pan, add coconut oil and the decoction.
  5. Add fenugreek seeds and turmeric powder.
  6. Heat slowly on low flame until water evaporates and only oil remains.
  7. Cool, filter, and store in a clean glass bottle.

Uses & Benefits

  • Relieves joint pain, swelling, and arthritis.
  • Effective for skin rashes, eczema, and itching.
  • Improves blood circulation and reduces body stiffness.
  • Can be used for general body massage to promote relaxation.

Conclusion

Changalamparanda oil is a traditional Ayurvedic preparation that works as a natural remedy for joint pain, skin problems, and body rejuvenation. Regular massage with this oil helps maintain strength, flexibility, and healthy skin.

Read more : വെറും വയറ്റില്‍ 1 സ്പൂണ്‍ ഉലുവ ഇങ്ങനെ കഴിച്ചാൽ.!! ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും അമിതവണ്ണവും ഒറ്റ മാസത്തിൽ പമ്പ കടക്കും.!!