
തെങ്ങിന് വളമിടുമ്പോൾ ഇങ്ങനെ ചെയ്താൽ മതി! ഇനി തെങ്ങിന് ഇരട്ടി വിളവ് ഉറപ്പ്; തെങ്ങിൽ തേങ്ങ കുലകുത്തി നിറയാൻ!! | Easy Coconut Krishi Tips
Easy Coconut Krishi Tips
Easy Coconut Krishi Tips : തെങ്ങിന് വളമിടുമ്പോൾ ഇങ്ങനെ ചെയ്താൽ മതി! ഇനി തെങ്ങിന് ഇരട്ടി വിളവ് ഉറപ്പ്; തെങ്ങിൽ തേങ്ങ കുലകുത്തി നിറയാൻ. ഇനി തെങ്ങിന് ഇരട്ടി വിളവ് ഉറപ്പ്! തെങ്ങിൽ തേങ്ങ ഇതുപോലെ കുലകുത്തി നിറയും. വില കൂടുമ്പോള്‍ വിളവു കുറയുകയെന്നതാണ് കേരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. തേങ്ങയ്ക്ക് വില കൂടിയപ്പോള്‍ കേരളത്തിലെ പുരയിടങ്ങളില്‍ നാളികേരത്തിന് ക്ഷാമമാണ്.
തെങ്ങു നമ്മുടെ എല്ലാം ഒരു കൽപ്പ വൃക്ഷമാണ്. മുൻപ് ധാരാളം തെങ്ങിൻതോപ്പുകളും ഉണ്ടായിരുന്നിടത്തു ഇന്ന് വളരെ തുച്ഛമായ മാത്രമേ തെങ്ങിൻ തോപ്പുകൾ കാണാനുള്ളൂ. പ്രധാനമയും തെങ്ങു കൃഷിയിൽ നിന്നും ആളുകൾ പിന്മാറുന്നത് കായ്‌ഫലം കുറയുന്നത് കൊണ്ടാണ്. തെങ്ങു ഉണ്ടെങ്കിലും തേങ്ങാ ഒന്നും ഉണ്ടാകുന്നില്ല എന്നതാണ് പലരുടെയും പരാതി. വീട്ടിലെ ആവശ്യത്തിന് പോലും തേങ്ങാ വിലകൊടുത്തു വാങ്ങേണ്ട ഗതികേടായി പലയിടത്തും.
തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. കൂടുതല്‍ വീഡിയോകള്‍ക്കായി KERALA SELFIE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Coconut Krishi Tips Video credit: KERALA SELFIE
Easy High Yield Coconut Farming Tips – Boost Your Coconut Production Naturally!
Want to increase coconut yield and make your coconut farm more profitable? With the right organic practices, fertilizer timing, and plant care techniques, you can double your harvest while improving soil health and reducing costs.
Key Timings for Best Yield:
- Planting Season: May–June or Sept–Oct (rain-fed zones)
- Fertilizer Application: 3–4 times/year (June, Sept, Dec, March)
- Peak Harvest Season: Every 45–60 days after maturity (typically 6–7 years after planting)
Top 10 High-Yield Coconut Farming Tips:
1. Choose High-Yield Varieties
- Use hybrid or high-yielding varieties like:
- Chandrasankara (COD x WCT)
- Kalpa Sree, Kalpa Pratibha, Kalpa Raksha
- VHC-1, VHC-3 (for tender coconuts and copra)
2. Proper Spacing and Pit Preparation
- Dig pits: 3ft x 3ft x 3ft
- Fill with a mix of topsoil, compost, neem cake, and sand
- Spacing: 25 ft x 25 ft (8 m x 8 m) for tall varieties
- Spacing: 20 ft x 20 ft for dwarf/hybrid varieties
3. Organic Manure & Compost Application
- Apply 20–30 kg of compost or cow dung per palm every 6 months
- Add neem cake (1–2 kg) to improve root health and repel pests
4. Timely Fertilizer Use for Yield Boost
Use per palm annually (split into 3–4 doses):
- Urea (Nitrogen) – 500g
- SSP (Phosphorus) – 300g
- MOP (Potassium) – 1kg
Apply fertilizers in a circular trench around the base (1.5m radius)
5. Water Management for Coconut Trees
- Provide 50–60 liters of water per palm/week
- Use drip irrigation or pitcher irrigation in dry zones
- Mulch with coconut husks or leaves to retain moisture
6. Intercropping for Extra Income
Grow short-duration crops like:
- Pineapple, ginger, turmeric, or pulses
- Enhances soil fertility & suppresses weed growth
7. Use of Panchagavya or Jeevamrutham
- Spray panchagavya monthly for growth, pest resistance & yield
- Encourages beneficial microbes and natural hormone production
8. Regular Pruning & Weeding
- Remove old, dry, or damaged fronds every 4–6 months
- Keep the basin clean and free of weeds
9. Pest and Disease Control (Organic Methods)
- Red palm weevil: Use pheromone traps or neem-based sprays
- Rhinoceros beetle: Place naphthalene balls or apply neem cake
- Bud rot: Remove affected area and apply Bordeaux paste
10. Harvest at Right Maturity
- For copra: harvest when nuts are 11–12 months old
- For tender coconuts: harvest at 6–7 months
- Harvest every 45–60 days for consistent yield
Easy Coconut Krishi Tips
- High yield coconut farming techniques
- Best fertilizer for coconut tree yield
- How to increase coconut production
- Organic methods for coconut farming
- Drip irrigation for coconut plantation