
ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! ഏത് കായ്ക്കാത്ത തെങ്ങും ഇനി കുലകുത്തി കായ്ക്കും; തെങ്ങിലെ മച്ചിങ്ങ കൊഴിച്ചിൽ നിൽക്കും!! | Easy Coconut Tree Increase Tips
Easy Coconut Tree Increase Tips
Coconut Farming Tips
Coconut farming thrives in tropical climates with well-drained sandy or loamy soil and good rainfall. Selecting high-yielding, disease-resistant varieties ensures better productivity. Proper spacing (25–30 feet) between trees allows healthy root and canopy growth. Regular irrigation during dry periods, mulching to retain soil moisture, and periodic application of organic and inorganic fertilizers are essential for robust growth. Pest and disease control, especially for rhinoceros beetles and red palm weevils, is crucial. Pruning old fronds and providing support for young trees improve plant health. With good care, coconut palms start yielding from the 6th year and can continue for decades.
Easy Coconut Tree Increase Tips : ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി. ഒരു രൂപ പോലും ചിലവില്ല! ഏത് കായ്ക്കാത്ത തെങ്ങും ഇനി കുലകുത്തി കായ്ക്കും ഇങ്ങനെ ചെയ്താൽ; മച്ചിങ്ങ കൊഴിച്ചിൽ മാറി തേങ്ങ കുലകുത്തി പിടിക്കാൻ ഒരു കിടിലൻ സൂത്രം! ഇപ്പോൾ പലയിടത്തും കണ്ടു വരുന്ന പ്രശ്നമാണ് തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിഞ്ഞു വീഴുന്നത്. നന്നായി കുലച്ചു വരുന്ന തെങ്ങുകളിൽ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ്.
അതു കൊണ്ട് തന്നെ തെങ്ങിൽ ഒന്നോ രണ്ടോ കായ്കളിൽ കൂടുതൽ കിട്ടാറില്ല. തെങ്ങു കയറ്റക്കാരന് കൂലി കൊടുക്കാൻ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ് തെങ്ങുകളിൽ. ഇതിനുള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. ഒരു രൂപ പോലും ചിലവില്ലാതെ എങ്ങനെ മച്ചിങ്ങ കൊഴിച്ചിൽ തടയാം എന്നത് വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. അതു പോലെ തന്നെ കിട്ടുന്ന തേങ്ങയും നല്ല വലുപ്പത്തിൽ
Yield Improvement Tips for Coconut Cultivation
തന്നെ കിട്ടുകയും ചെയ്യും. മൂന്ന് അടി വട്ടത്തിൽ ഒരു അടി താഴ്ചയിലാണ് കുഴി എടുക്കേണ്ടത്. ഈ ഒരു വളം ഇടാനായി തടം വെട്ടിയതിന്റെ ഒരു ഭാഗത്ത് കുഴി എടുക്കണം. ആദ്യം തന്നെ മീനുപ്പ് ഒരു വലിയ പാത്രത്തിലേക്ക് എടുക്കണം. ഇത് കിട്ടിയില്ല എങ്കിൽ കല്ലുപ്പ് എടുക്കാം. ഒരു തെങ്ങിന് മൂന്നു കിലോ ഉപ്പ് ഇടണം. അതിനു ശേഷം ഉപ്പ് മീനും കാൽ കിലോ അല്ലെങ്കിൽ അര കിലോ വീതം എടുത്ത് നമ്മൾ നേരത്തെ കുഴിച്ച കുഴികളിലേക്ക് ഇടാം.
അതിന് ശേഷം ഇടേണ്ടത് യൂറിയയും പൊട്ടാഷും കൂടി മിക്സ് ചെയ്തിട്ട് ഇട്ടു കൊടുക്കണം. ഒപ്പം ചാരം കൂടി ഇട്ടു കൊടുത്തതിനു ശേഷം പുതയിടുക. അതായത് മണ്ണിൽ ജലാംശം നിൽക്കാനായി കരിയില ഒക്കെ കൂട്ടി ഇടുക. ഈ വളങ്ങൾ ഒക്കെ നല്ല ലാഭത്തിൽ ലഭിക്കുന്നത് എവിടെ എന്നും കുഴി എടുക്കേണ്ടത് എങ്ങനെ എന്നും ഓരോന്നിന്റെയും അളവുകളും എല്ലാം വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credit : MALANAD WIBES
Easy Coconut Tree Increase Tips
- Choose high-yield, disease-resistant coconut varieties.
- Plant in well-drained soil with proper spacing (25–30 feet apart).
- Water regularly, especially during dry months.
- Apply organic compost and NPK fertilizers periodically.
- Mulch around the base to retain moisture and suppress weeds.
- Control pests like red palm weevil and rhinoceros beetle.
- Prune old fronds and maintain clean surroundings for healthy growth.