
റോസ് ചെടിയുടെ മുരടിപ്പാണോ പ്രശ്നം? എങ്കിൽ മരുന്നു റെഡി! ഇനി മുറ്റം നിറയെ റോസാപ്പൂ കൊണ്ട് നിറയും!! | Rose Plant Caring Tips
Rose Plant Caring Tips
Rose Plant Caring Tips: റോസാച്ചെടി വളർത്തുമ്പോൾ അതിൽ ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങളും അതിനെ പ്രതിരോധിക്കാൻ ഉപയോഗിക്കേണ്ട പെസ്റ്റിസൈടുമാണ് നമ്മൾ ആദ്യം തന്നെ അറിഞ്ഞിരിക്കേണ്ടത്. റോസ ചെടി കാണാൻ ഒക്കെ നല്ല ഭംഗിയാണ്. പക്ഷെ ഇത് വളർത്തി എടുക്കുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ എത്ര സൂക്ഷിച് വളർത്തി എന്ന് പറഞ്ഞാലും റോസാ ചെടി വാടി പോവും
അല്ലെങ്കിൽ മുരടിച്ചു പോവും. അപ്പോൾ എന്തൊക്കെയാണ് ശ്രെദ്ധിക്കേണ്ടതെന്ന് നോക്കിയാലോ. ആദ്യം തന്നെ റോസ ച്ചെടിയുടെ ഇലകൾ മഞ്ഞ നിറമായി കൊഴിഞ്ഞു പോകുന്നു എന്നുള്ള ഒരു രോഗാവസ്ഥ കാണുന്നതെങ്കിൽ അത് അപ്പോൾ തന്നെ മാറാനുള്ള മരുന്ന് ചെയ്യേണ്ടേതാണ്. ഇത് ആദ്യം തന്നെ രണ്ടോ മൂന്നോ ഇലകളിൽ ആയിരിക്കും വരുന്നത്. ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ അത് മൊത്തത്തിലുള്ള ചെടി തന്നെ നശിപ്പിച്ചു കളയും.

ഇങ്ങനെ കാണുമ്പോൾ ഇത് ഇൻഫെക്ഷൻ ആണെന്ന് മനസിലാക്കുക. ഇതിനു വേണ്ടി ഫങ്കി സൈഡ് ആയിട്ടുള്ള സാഫ് അല്ലെങ്കിൽ ഭാവിസ്റ്റൻ എന്നിവ ചേർത്ത് കൊടുത്താൽ മതിയാകും. ഇത് തളിച്ചു കൊടുക്കുമ്പോൾ ചെടിയിലും അതു പോലെ തന്നെ ചെടിയുടെ ചുറ്റിനും ഒഴിച്ചു കൊടുക്കുക. ഫംഗൽ ഇൻഫെക്ഷൻ വേരിന് ബാധിച്ചാലും ചെടി മൊത്തത്തിൽ നശിച്ചു പോകുന്നതാണ്. രണ്ടാമതായി മുരടിച്ചു പോകുന്നത് ഒരു ലക്ഷണമാണ്. ഇലയുടെ താഴ്ഭാഗത്തായി സ്ക്രാച്ച് പോലെയുള്ള
പാടുകൾ അതു പോലെ തന്നെ തൊട്ടു നോക്കുമ്പോൾ പ്ലാസ്റ്റിക്ക് ഇല പോലെ കട്ടി ഒക്കെ ആയിട്ട് വരുകയാണെങ്കിൽ ഇത് ചെറിയ പ്രാണികളുടെയും നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത ഇൻസെക്സിന്റെയും ഒക്കെ അറ്റാക്ക് കൊണ്ടാണ്. അങ്ങനെ വരുമ്പോൾ നമ്മൾ ഉപയോഗിക്കേണ്ടത് എന്തെങ്കിലും നല്ലൊരു ഇൻസെക്റ്റിസൈടാണ്. ഇതിന് ഏറ്റവും നല്ലത് എക്സ്വഡോസ് എന്നുള്ള ഒരു ഇൻസ്ക്റ്റി സൈഡ് ആണ്. നിംബേസിഡൈൻ എന്നുള്ള വളം യൂസ് ചെയ്തിട്ടുണ്ടെങ്കിൽ ചെടികളിൽ വരുന്ന വണ്ടുകളും പ്രാണികളും ഇലകൾ തിന്നുന്നത് നിന്ന് നമുക്ക് രക്ഷിക്കാൻ പറ്റും. Credit: RIZA’ Z VIBES
Rose Plant Caring Tips
The rose plant is a beautiful, flowering shrub known for its fragrant and colorful blooms. Belonging to the genus Rosa, it comes in a variety of species and hybrids, showcasing flowers in shades of red, pink, white, yellow, and more. Roses are admired for their layered petals, which form elegant, symmetrical blossoms. The plant typically has thorny stems and glossy, green leaves arranged alternately. Roses thrive in well-drained soil and sunny locations, making them popular in gardens, parks, and landscapes. Beyond their ornamental value, roses are also used in perfumes, cosmetics, and traditional medicine. Symbolically, they represent love, beauty, and passion. With proper care, including regular pruning and watering, rose plants can bloom multiple times a year, adding charm and fragrance to any environment.