വെറും 1/4 സ്‌പൂൺ ഈ കൂട്ട് കഴിക്കൂ! ഇനി ഒരിക്കലും വിറ്റാമിൻ ഡി കുറയില്ല; ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് ഇല്ലാതാക്കാൻ ഇത് കഴിക്കൂ!! | How to Increase Vitamin D

How to Increase Vitamin D

How to Increase Vitamin D : വൈറ്റമിൻ ഡി അളവ് ശരീരത്തിൽ നാച്ചുറലായി കൂട്ടാൻ വേണ്ടിയുള്ള ഒരു ടിപ്പാണ് നമ്മൾ ഇവിടെ പറയുന്നത്. വൈറ്റമിൻ ഡി കൂടാൻ നമുക്ക് സൂര്യപ്രകാശമൊക്കെ കൊള്ളാം അങ്ങനെ പറ്റാത്ത ആൾക്കാർക്ക് കഴിക്കാൻ പറ്റുന്ന ഒരു കൂട്ടാണ് ഇത്. ഇതു മുടങ്ങാതെ കുറച്ചു ദിവസം കഴിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഉണ്ടാകുന്ന ഈ കാൽ മുട്ട് വേദന, ശരീരം വേദന, എല്ല് തേയ്മാനം എല്ലാം മാറി കിട്ടുന്നതായിരിക്കും.

അതായത് വെള്ള മുസ്‌ലിഎടുത്ത് ഒരു മക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചു എടുക്കുക. എന്നിട്ട് ഇത് ഒരു എയർ ടൈറ്റായ ഒരു ഗ്ലാസ് കണ്ടിനറിൽ സൂക്ഷിക്കാം. ഇനി അതവ നിങ്ങൾ കടയിൽ നിന്ന് വാങ്ങിക്കുന്ന മുസ്‌ലി പൊടി ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിൽ നിന്ന് കാൽ ടീസ്പൂൺ എടുത്ത് തൈരിൽ മിക്സ് ചെയ്ത് വെറും വയറ്റിൽ രാവിലെ കഴിക്കാം എന്നുണ്ടെങ്കില്‍ അത്രയും ബെറ്റർ.

ഇനി അങ്ങനെ കഴിക്കാൻ പറ്റാത്തവരാണ് എന്നുണ്ടെങ്കിൽ ബ്രേക്ക് ഫാസ്റ്റിന് ശേഷം അര മണിക്കൂർ കഴിഞ്ഞ് ഇത് കഴിക്കുക. ശേഷം പിന്നീട് ഒന്നരമണിക്കൂറോളം വേറൊന്നും കഴിക്കരുത്. ഇങ്ങനെ ഒരു 45 ദിവസത്തോളം അടുപ്പിച്ചു നമ്മൾ ഇത് കഴിക്കാം എന്നുണ്ടെങ്കിൽ നാച്ചുറൽ ആയി തന്നെ നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി യുടെ അളവ് നല്ല രീതിക്ക് കൂടുന്നത് ആയിരിക്കും. വൈറ്റമിൻ ഡി കുറവ് ഉള്ളവർക്ക് ആണ് കൂടുതലും കാൽ മുട്ട് വേദന, എല്ലിൻ തേയ്മാനം അങ്ങനെയൊക്കെ വരുന്നത്.

ഇത് ജോയിന്റ് പെയിൻ ഒക്കെ വരാതിരിക്കാൻ വേണ്ടി ഇങ്ങനെ ചെയ്താൽ മതി. ടാബ്ലെറ്റും അതു പോലെ തന്നെ സൂര്യ പ്രകാശം കൊള്ളുന്നതും നല്ലതു തന്നെയാണ്. നമുക്ക് നാച്ചുറലായി നമ്മുടെ ശരീരത്തിൽ തന്നെ വൈറ്റമിൻ അളവ് കൂട്ടാൻ സാധിക്കുമെങ്കിൽ അതല്ലേ കൂടുതൽ നല്ലത്. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. How to Increase Vitamin D Credit : Arogya theeram

How to Increase Vitamin D: 10 Easy Tips

  • Get safe, regular sunlight exposure because the skin produces vitamin D from UVB rays.
  • Include vitamin D-rich foods such as fatty fish, egg yolks and fortified foods.
  • Salmon, sardines and mackerel are good dietary sources of vitamin D.
  • Vitamin D helps the body absorb calcium and supports healthy bones and muscles.
  • People with limited sun exposure may have a higher risk of vitamin D deficiency.
  • A blood test can help determine whether your vitamin D level is low.
  • Vitamin D supplements may be recommended when diet and sunlight are not enough.
  • Do not take high-dose vitamin D supplements without medical advice.
  • Excessive vitamin D can cause harmful calcium buildup in the body.
  • A balanced diet, safe sunlight and appropriate supplementation can help maintain healthy vitamin D levels.

Read also : നീര്, തേയ്‌മാനം മാറ്റി എല്ലിന് ബലം കൂട്ടാൻ ഇവ പുരട്ടൂ! ഇനി ശരീരത്തിലെ എല്ലാ വേദനയും വലിച്ചെടുക്കും; ഏതു വലിയ നീർക്കെട്ട് മാറും!! | Leg Swelling Natural Remedy