
പഴയ നോൺസ്റ്റിക്ക് പാത്രം കളയാൻ വരട്ടെ! ഇതുപോലൊന്ന് ചെയ്തു നോക്കൂ പഴയ നോൺസ്റ്റിക്ക് പാത്രം നമുക്ക് പുത്തനാക്കാം!! | Old Nonstick Pan Tips
Old Nonstick Pan Tips
Old Nonstick Pan Tips : വീട്ടിലെ പാത്രങ്ങൾ ഒരുപാട് നാളത്തെ ഉപയോഗത്തിന് ശേഷം കറ പിടിച്ച് വൃത്തിയില്ലാതെ ആയിട്ടുണ്ടോ? ഇതിന്റെ കറ കളഞ്ഞ് പുത്തനായി നമുക്ക് മാറ്റിയെടുക്കാൻ കഴിയും. അതിന് വളരെ ചെറിയൊരു ഐറ്റം മതി. അതെന്താണെന്ന് നോക്കാം. ഏതഴുക്കും വളരെ പെട്ടന്നു തന്നെ ഇതുപയോഗിച്ച് ഇളക്കിക്കളയാവുന്നതാണ്. പഴയ നോൺസ്റ്റിക്ക് പാത്രം പുതു പുത്തനാക്കാം. ഈയൊരു ഐഡിയ പരീക്ഷിച്ച് നോക്കൂ.
ഇതിനായി ആദ്യം അഴുക്കുപിടിച്ച നോൺസ്റ്റിക്ക് പാത്രം എടുക്കുക. ശേഷം ഒരു ടൂത്ത് പേസ്റ്റെടുത്ത് ഈ പാത്രത്തിന്റെ അടിയിലും മുകളിലുമൊക്കെയായി എല്ലാ വശങ്ങളിലേക്കുമിത് തേച്ചു പിടിപ്പിക്കുക. തുടർന്ന് സ്റ്റൗ ഓൺ ചെയ്ത് അതിന് മുകളിലേക്ക് ഇത് വെച്ചു കൊടുക്കാം. ഇത് അത്യാവശ്യം ചൂടായതിന് ശേഷം പേസ്റ്റ് കഴുകി കളയാവുന്നതാണ്. പാത്രം വെട്ടി തിളങ്ങുന്നത് കാണാം. ഇത് പോലെ തന്നെ കറ പിടിച്ചു പോയ മിക്സി ജാറും പുതു പുത്തനാക്കാൻ ഒരു ചെറിയ ടിപ്പുണ്ട്. ഇനി പുതിയ ലിക്യുഡുകൾ അന്വേഷിച്ച് പോകേണ്ടതില്ല.
Top Benefits of Caring for Old Nonstick Pans
- Improves Cooking Ease – Helps reduce sticking during daily cooking.
- Extends Pan Life – Proper care slows down surface wear.
- Saves Money – Reduces the need for frequent pan replacement.
- Maintains Food Quality – Prevents burning and uneven cooking.
- Safer Kitchen Practice – Gentle use helps avoid surface damage.
മിക്സി ജാർ ഇങ്ങനെ വൃത്തിയാക്കിയെടുക്കാം. ഇതിനായി ആദ്യം മിക്സി ജാർ എടുക്കുക. ശേഷം അതിലേക്ക് അല്പം വെള്ളവും കോൾഗേറ്റ് പേസ്റ്റും ചേർത്ത് മിക്സി ഓൺ ചെയ്തൊന്ന് കറക്കിയെടുക്കുക. ശേഷം ആ വെള്ളം ഒരു കുപ്പിയിലേക്ക് മാറ്റി വെക്കാം. തുടർന്ന് മിക്സി ജാർ കഴുകിയെടുക്കാവുന്നതാണ്. ഇനി മാറ്റി വെച്ച വെള്ളം ഉപയോഗിച്ച് തന്നെ അതിന്റെ പുറം ഭാഗവും വൃത്തിയാക്കിയെടുക്കാം. ഇത് ഉപയോഗിച്ച് സ്റ്റൗവിന്റെ മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും കഴുകി കളയാവുന്നതാണ്.
സ്റ്റൗവിലും ലൈറ്ററിലും പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് നീക്കം ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ലതും വില കുറഞ്ഞതുമായ മാർഗമാണിത്. കൂടാതെ പാചക സമയത്ത് ചുമരിലും മറ്റും പറ്റിപ്പിടിച്ചു പോയ അഴുക്കുകളെ വളരെ പെട്ടന്ന് തന്നെ നീക്കം ചെയ്യാൻ ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഈ ടിപ്പുകൾ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Old Nonstick Pan Tips Credit : Kannappanum Veettukaarum