
ഈ സൂത്രം അറിഞ്ഞാൽ എത്ര കിലോ ഉള്ളിയും വെളുത്തുള്ളിയും വെറും 5 മിനുട്ടിൽ തൊലി കളയാം! വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട കിടിലൻ സൂത്രം!! | Easy Way to Peel Shallots
Easy Way to Peel Shallots
Easy Way to Peel Shallots and Garlic in 5 Minutes
Easy Way to Peel Shallots : നല്ല മഴക്കാലമല്ലേ? ഒരേ തരം കോഫി കുടിച്ച് മടുത്തില്ലേ? എങ്കിൽ ഒരു നല്ല വെറൈറ്റി ക്രീമി കോഫി കുടിച്ചാലോ? ഇതെങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ഇതിനായി ആദ്യം ഒരു പ്ലേറ്റ് എടുക്കാം. ശേഷം അതിലേക്ക് രണ്ട് രൂപയുടെ ഇൻസ്റ്റന്റ് കോഫി പൗഡർ ഒഴിക്കാം. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കാം. തുടർന്ന് നാല് ടേബിൾ സ്പൂൺ വെള്ളം ഇതിലേക്ക് ഒഴിക്കുക. തുടർന്ന് നന്നായി ബീറ്റ് ചെയ്തെടുക്കുക.
ഇനി മറ്റൊരു പാത്രത്തിൽ കോഫി ഉണ്ടാക്കാനുള്ള പാൽ എടുക്കുക. ശേഷം ഇത് തിളപ്പിക്കാം. തുടർന്ന് മാറ്റി വെച്ച കോഫി ഷുഗർ മിക്സ് ഒരു ഗ്ലാസിൽ അല്പം എടുക്കാം. ഇനി ഈ പാൽ അതിലേക്ക് മുക്കാൽ ഭാഗത്തോളം ഒഴിക്കാം. ശേഷം കോഫി ഷുഗർ മിക്സ് ഇതിന് മുകളിലായി കുറച്ചുകൂടെ ചേർക്കാം. കിടിലം ക്രീമി കോഫി റെഡി. വീട്ടിൽ പെട്ടന്നൊരു ഗെസ്റ്റ് വരുന്നു. അവർക്ക് പെട്ടന്ന് ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിനിടയിൽ നമ്മൾ വളരെ ബുദ്ധിമുട്ടുന്ന കാര്യമാണ് ഉള്ളിയുടെ തൊലി കളയൽ. എന്നാൽ വളരെ എളുപ്പത്തിൽ തൊലി വേർപ്പെടുത്തിയെടുക്കാൻ ഒരു വഴിയുണ്ട്.
Peeling shallots and garlic can be one of the most time-consuming parts of everyday cooking, especially when preparing a large meal. A simple kitchen trick can make this task much easier and faster. For shallots, soak them in warm water for a few minutes before peeling, which can help loosen the outer skin. For garlic, gently crush each clove with the flat side of a knife and remove the loosened skin easily. These simple food preparation tips can save time in the kitchen and make everyday cooking more convenient.
വെളുത്തുള്ളിയുടെ തൊലിയാണ് നിങ്ങൾക്ക് കളയേണ്ടതെങ്കിൽ ആദ്യം ആവശ്യമായ അത്രയും ഉള്ളി എടുക്കുക. ശേഷം ചെറു ചൂടുവെള്ളം എടുക്കാം. തുടർന്ന് ഈ ഉള്ളി ചൂടുവെള്ളത്തിലേക്കിട്ട് അഞ്ച് മിനിറ്റ് കുതിർത്തു വെക്കുക. പിന്നീട് ഉള്ളി ആ വെള്ളത്തിൽ വെച്ച് തന്നെ ഞരണ്ടി നോക്കൂ. തൊലി ഇളകി വരുന്നത് കാണാം. നിങ്ങൾക്ക് ചുവന്ന ഉള്ളിയുടെ തൊലിയാണ് കളയേണ്ടതെങ്കിൽ പച്ചവെള്ളം എടുത്താൽ മതി. രണ്ടറ്റവും മുറിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഇത്തരത്തിൽ തൊലി കളയാവുന്നതാണ്.
അതുപോലെ ഉള്ളി ഓരോന്നായി അടർത്തിയെടുക്കാതെ അത് ടേബിളിന് മുകളിൽ വെച്ച് ഒന്ന് പ്രെസ്സ് ചെയ്ത് കൊടുത്താൽ എല്ലാം പെട്ടന്ന് തന്നെ വേർപെട്ട് വരുന്നത് കാണാം. അരിപ്പ കൊണ്ട് ഉള്ളിയും വെളുത്തുള്ളിയും നിമിഷ നേരം കൊണ്ട് തൊലി കളയാനുള്ള സൂത്രം വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഈ സൂത്രം ചെയ്തു നോക്കൂ. Easy Way to Peel Shallots Credit : SaaS World
Quick Shallot and Garlic Peeling Tips
- Soak shallots in warm water for a few minutes before peeling.
- Trim the ends of shallots to make peeling easier.
- Gently press garlic cloves to loosen their skin.
- Use a bowl or container to peel multiple garlic cloves quickly.
- Store peeled shallots and garlic properly in an airtight container and refrigerate for short-term use.