
അബിയു കൃഷി ചെയ്യുന്നവർ ഈ 5 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.. അബിയു കൃഷി ചെയ്യുന്നവർ അറിയാൻ.!! | Abiu Fruit Farming Tips
Abiu Fruit Farming Tips : അബിയു പഴത്തിന്റെ കൃഷി ഇന്നു മലയാളികൾക്കിടയിൽ ഏറെ പ്രചാരം നേടുന്ന ഒന്നാണ്. അബിയു തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നും. ഇതിന്റ ശാഖകളില്‍ ചെറു പൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ഇവയുടെ ചെറു കായ്‌കള്‍
വിരിയുമ്പോള്‍ പച്ച നിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത് മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചെറുസസ്യം മറ്റൊരു മനോഹര കാഴ്‌ച്ചയാണ്. പഴങ്ങള്‍ മുറിച്ച് ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ് സ്‌പൂണ്‍ ഉപയോഗിച്ച് നമുക്ക് കോരി കഴിക്കാം. സൂര് പ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണിൽ ഇവ നന്നായി വളരും.
വെള്ളക്കെട്ടില്ലാത്ത സ്‌ഥലത്ത് അരമീറ്ററോളം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത് ഉണങ്ങി പൊടിഞ്ഞ ചാണകമോ ജൈവവളങ്ങളോ അടിസ്‌ഥാനമായി ഇട്ട് തടം മൂടി തൈകള്‍ നമുക്ക് നടാം. മഴ ഇല്ലാത്തപ്പോൾ നനച്ചു കൊടുത്താൽ മതി. രോഗങ്ങള്‍ കാര്യമായി ബാധിക്കാത്ത പ്രകൃതമുള്ള അബിയുവിന്റെ ശരിയായ വളര്‍ച്ചയ്‌ക്ക് ഇടയ്‌ക്കിടെ
വളങ്ങള്‍ ചേര്‍ക്കുന്നത് നല്ലതാണ്. എന്നാൽ വേണ്ട രീതിയിൽ പരിചരണം നൽകിയില്ല എങ്കിൽ ഇവയില് ഫംഗസ് ബാധ പിടിപെടാം. അത് ഒഴിവാക്കാനായി നമ്മൾ ചെയ്യേണ്ട കാര്യം, ചെടിയുടെ ചെറു ശാഖകൾ ഒന്നും തന്നെ മണ്ണിലേക്ക് മുട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Abiu Fruit Farming Tips Video credit : Livekerala
Abiu Fruit Farming Tips – Grow This Tropical Sweet Delight!
Abiu (Pouteria caimito), also known as the “vanilla pudding fruit”, is a rare but rewarding tropical fruit tree native to South America. It thrives in warm climates and yields creamy, sweet, yellow fruits that are rich in nutrients. With proper care, you can successfully grow Abiu in your home garden or farm!
Time Frame:
- Germination: 2–4 weeks from fresh seeds
- First Fruiting: 2.5–4 years (grafted plants bear earlier)
- Harvest Season: Summer to early winter (varies by region)
Top 10 Abiu Cultivation Tips:
1. Select the Right Variety
- Choose grafted or air-layered saplings from a trusted nursery for quicker yield
- Varieties with larger fruits and fewer seeds are preferred for market
2. Climate & Sunlight Requirements
- Grows best in tropical and subtropical climates
- Needs full sun exposure (6–8 hours/day) — ideal for coastal and lowland areas
3. Soil Preparation
- Use well-draining, fertile loamy soil enriched with organic compost
- Ideal pH: 5.5 to 7.0
- Avoid waterlogged or salty soils
4. Spacing & Planting
- Space plants 15–20 feet apart
- Dig a pit 2×2 feet and fill with compost + garden soil + sand mix
- Plant at the onset of the monsoon or early summer
5. Watering Schedule
- Young plants: Water every 2–3 days
- Mature trees: Weekly watering is enough
- Avoid overwatering — root rot is common
6. Fertilizer Application
- Use organic manure (cow dung, vermicompost) every 30–45 days
- Apply bone meal, fish amino acid, or banana peel fertilizer to support fruiting
- Foliar spray with seaweed or neem oil boosts growth and immunity
7. Mulching & Weed Control
- Use dry leaves, straw, or coconut husk mulch around the base
- Helps retain moisture and keeps weeds away
8. Pruning & Shape Maintenance
- Light pruning after harvest keeps the tree bushy and productive
- Remove dried and crisscrossing branches regularly
9. Pest & Disease Management
- Use neem oil spray weekly to prevent whiteflies and mealybugs
- For fungal diseases, use Trichoderma or a turmeric-water mix as a natural fungicide
10. Harvesting Tips
- Fruits are ready when they turn bright yellow and soft to touch
- Pick carefully — Abiu has thin skin and bruises easily
- Fruits don’t ripen well off the tree — harvest only mature ones
Bonus Tip:
Abiu is ideal for intercropping with bananas, moringa, or papaya during the early stages to utilize space and retain soil moisture.
Abiu Fruit Farming Tips
- Abiu fruit farming in India
- Organic Abiu tree care
- Grafted Abiu plant benefits
- Tropical fruit cultivation tips
- How to grow Abiu fruit at home