കറികൾക്ക് സ്വാദും മണവും കൂട്ടുവാൻ ഉപയോഗിക്കുന്ന വീട്ടിൽ വളർത്താവുന്ന 6 ഹെർബൽ ചെടികൾ ഇതാണ്.!!
പുതിനയിലയും മല്ലിയിലയും അല്ലാതെ കറികൾക്ക് സ്വാദും മണവും കൂട്ടുവാൻ ഉപയോഗിക്കുന്ന വീട്ടിൽ വളർത്താവുന്ന 6 ഹെർബൽ ചെടികൾ ഇതാണ്.!! പല തരം ഹെർബൽ ചെടികൾ നമ്മൾ കറികൾക്കായി ഉപയോഗിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് പുതിനയിലയും മല്ലിയിലയും. മണത്തിനും രുചിക്കും വേണ്ടി പുതിനയിലയും മല്ലിയിലയും നമ്മൾ പല കറികളിലും എപ്പോഴും ഉപയോഗിക്കുന്നതാണ്. ഇത്തരം ചെടികൾ നമ്മൾ വീടുകളിൽ നട്ടു വളർത്താറുമുണ്ട്. എന്നാൽ അതുകൂടാതെ കറികൾക്ക് സ്വാദും മണവും കൂട്ടുവാൻ ഉപയോഗിക്കുന്ന വീട്ടിൽ വളർത്താവുന്ന 6 ഹെർബൽ ചെടികളെ കുറിച്ചാണ് ഈ […]