അബിയു കൃഷി ചെയ്യുന്നവർ ഈ 5 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.. അബിയു കൃഷി ചെയ്യുന്നവർ അറിയാൻ.!! | Abiu Fruit Krishi
അബിയു പഴത്തിന്റെ കൃഷി ഇന്നു മലയാളികൾക്കിടയിൽ ഏറെ പ്രചാരം നേടുന്ന ഒന്നാണ്. അബിയു തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നും. ഇതിന്റ ശാഖകളില്‍ ചെറു പൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ഇവയുടെ ചെറു കായ്‌കള്‍ വിരിയുമ്പോള്‍ പച്ച നിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത് മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചെറുസസ്യം മറ്റൊരു മനോഹര കാഴ്‌ച്ചയാണ്. പഴങ്ങള്‍ മുറിച്ച് ഉള്ളിലെ മാധുര്യമേറിയ […]