വഴുതന ഇങ്ങനെ കൃഷി ചെയ്തു നോക്കൂ.. വഴുതന കൃഷി ആദ്യം മുതൽ അവസാനം വരെ.!!

കേരളത്തിലെ പ്രധാന വഴുതന വര്‍ഗവിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ. പറിച്ചു നടുന്ന വിളകളെയാണ് വഴുതന വര്‍ഗ വിളകളായി കണക്കാക്കുന്നത്. വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. വഴുതനയുടെ അനേകം നാടൻ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നു. പല നിറങ്ങളിലുള്ള കായകളുണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. വിത്ത് പാകി ആണ് […]

പനികൂർക്ക ഉണ്ടോ! ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. ഏതു മുരടിച്ച ചെടിയും ഇനി തഴച്ചു വളരും; 1 രൂപ ചിലവുമില്ല.!! | Best Natural Method For Plant Growth

എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് വീടുകളിൽ നല്ലൊരു കിടിലം ഗാർഡൻ ഉണ്ടാക്കി എടുക്കുക എന്നുള്ളത്. അങ്ങനെ ഉണ്ടാക്കിയെടുക്കുവാൻ ആയി നമുക്ക് പറ്റുന്ന ഒരു നാച്ചുറൽ ഫെർട്ടിലൈസർ നെ കുറിച്ച് പരിചയപ്പെടാം. രണ്ടു ചേരുവ കൊണ്ട് നിർമ്മിച്ച എടുക്കാവുന്ന ഒരു കിടിലൻ ഫെർട്ടിലൈസർ ആണിത്. കൂടാതെ നമുക്കും പരിസ്ഥിതിക്കും ഒട്ടുംതന്നെ ദോഷം ചെയ്യാത്ത സീറോ കോസ്റ്റിൽ നിർമ്മിച്ചെടുക്കുന്ന ഒരു വളം ആണ് ഇത് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഇതിനായി നമുക്ക് വേണ്ട മെയിൻ ചേരുകയാണ് പനി ക്കൂർക്ക. പനിക്കൂർക്കയുടെ […]