Browsing author

Akhil G

പ്ലാവില്‍ ചക്ക താഴെ ഉണ്ടാകണോ.? എന്നാല്‍ ഈ മാര്‍ഗ്ഗം ഒന്ന് ചെയ്തു നോക്കൂ.. ചക്ക ചുവട്ടിൽ ഉണ്ടാകാന്‍.!! | Jack fruit farming ideas

Jack fruit farming ideas : ഇടിയന്‍ ചക്ക മുതല്‍ മൂപ്പെത്തി പഴുക്കുന്നതുവരെയുള്ള എല്ലാ ഘട്ടത്തിലും വിപണന സാധ്യതയോടുകൂടിയ ഉപയോഗമുള്ള വസ്തുവാണ് ചക്ക എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. ചക്കപ്പുഴുക്ക്, ചക്കയട, ചക്കപ്പായസം, ചക്കവരട്ടി എന്നിങ്ങനെ പോകുന്ന പരമ്പരാഗത വിഭവങ്ങള്‍. ഇതിനു പുറമെ ചക്ക കൊണ്ട് ധാരാളം പുതിയ രുചിക്കൂട്ടുകള്‍ തേടിയൊരു കാലം കൂടിയായിരുന്നു ഇത്. പ്ലാവില്‍ കയറാന്‍ ആളെ വിളിക്കണമെങ്കില്‍ നല്ല കൂലിയും കൊടുക്കണം. ഇനി, ചക്ക ഇടാന്‍ വൈകിയാലോ നിലത്തു വീണ് ഈച്ച പെരുകി മൊത്തം […]

മുഴുവൻ കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും ഈ ഭക്ഷണങ്ങള്‍! കഫക്കെട്ട് തടയൂ; ശ്വാസകോശ രോഗങ്ങളിൽ നിന്ന് മുക്തി നേടൂ.!! | Cough removal foods

ആരോഗ്യമുള്ള ശരീരത്തിന് കുറച്ച് മ്യൂക്കസ് ആവശ്യമാണ്. പക്ഷേ ജലദോഷം അല്ലെങ്കിൽ പനി തൊണ്ടയിലും ശ്വാസകോശത്തിലും ഉള്ള പ്രകോപനം, അലർജികൾ, പുകവലി അല്ലെങ്കിൽ ശ്വാസകോശ രോഗങ്ങൾ ആയ ന്യൂമോണിയ, സി ഓ പി ഡി മുതലായവ കൊണ്ട് വളരെയധികം കഫം ഉണ്ടാകാം. എന്നിരുന്നാലും അധിക കഫം ഒഴിവാക്കുന്നതിനുള്ള ചില വീട്ടു വൈദ്യങ്ങൾ ഉണ്ട്. ഇതിൽ രോഗിക്ക് ആശ്വാസം ലഭിക്കുന്നതും ശ്വസന പ്രക്രിയ സുഗമമാക്കുന്നതിനും കൂടുതൽ ഫലപ്രദമാണ്. അധിക കഫം ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് നോക്കാം. ശരീരത്തിലെ […]

ഇത് അര കിലോ മതി മച്ചിങ്ങ കൊഴിച്ചിൽ മാറി വർഷം മുഴുവൻ തെങ്ങിൽ തേങ്ങ കുലകുത്തി നിറയും! ഇനി തെങ്ങിന് പത്തിരട്ടി വിളവ് കിട്ടും 100% ഉറപ്പ്!! | How to Grow and Fertilize Coconut Tree

How to Grow and Fertilize Coconut Tree : തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്‍റെ എല്ലാ ഭാഗവും ഉപയോഗ പ്രദമായതുകൊണ്ടാണ് തെങ്ങിന് കല്പവൃക്ഷം എന്ന് വിളിക്കുന്നത്. തെങ്ങുകളില്‍ അസാധാരണമായി മച്ചിങ്ങകൾ കൊഴിഞ്ഞു പോകുന്നത് പതിവ് കാഴ്ചയായി മാറി കൊണ്ടിരിക്കുകയാണ്. പലർക്കും കൊഴിഞ്ഞുപോകുന്ന മച്ചിങ്ങയെക്കുറിച്ച് സങ്കടത്തോടു കൂടി മാത്രമേ ചിന്തിക്കാന്‍ കഴിയുകയുള്ളു. തെങ്ങില്‍ മച്ചിങ്ങ പൊഴിച്ചില്‍ സർവ സാധാരണമാണ്. ഒരു ചൊട്ടയിലെ […]