കോവക്ക കാടു പിടിച്ചത് പോലെ ഉണ്ടാകുവാൻ ഇങ്ങനെ ചെയ്താൽ മതി.. കൃഷി രീതിയും പരിചരണവും.!!
ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ് കോവൽ കൃഷി. വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുന്നത്. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഏറ്റവും നല്ലത്. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടണം. ഒരു മാസം!-->…