Banana Fertilizer For Plant Flowering : പച്ചക്കറികൾ പൂവിടുമ്പോൾ ഇതൊന്ന് കൊടുത്തു നോക്ക്! പിന്നെ പച്ചക്കറികൾ പൊട്ടിച്ചു മടുക്കും; ഇനി ഇരട്ടി വിളവ് ഉറപ്പ്. പച്ചക്കറികൾ കുലകുത്തി പൂക്കുവാൻ പഴം കൊണ്ടുള്ള മാന്ത്രിക വളം! ചെടികൾ പൂവിടുമ്പോൾ ഇതൊന്ന് കൊടുത്തു നോക്ക്. പച്ചക്കറികൾ നിറയെ പൂക്കുവാൻ പഴം കൊണ്ടുള്ള അടിപൊളി വളം.. ഇനി പച്ചക്കറികൾ പൂവിടുമ്പോൾ കൊടുക്കേണ്ട
ചെലവുകുറഞ്ഞ ഒരു കിടിലൻ വളം. ഇന്ന് മിക്ക വീടുകളിലും പച്ചക്കറി തോട്ടങ്ങൾ ഉണ്ട്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ നമ്മൾ തന്നെ വിളവെടുക്കുകയാണ്. വെറുതെ പച്ചക്കറി ചെടികൾ നട്ടുവളർത്തിയാൽ വളർത്തിയാൽ പോരാ.. നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ ചില പൊടികൈകൾ ഒക്കെ ചെയ്യണം. വീട്ടിൽ പച്ചക്കറി തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.
പച്ചക്കറികൾ നിറയെ പൂക്കുവാൻ പഴം കൊണ്ടുള്ള അടിപൊളി വളം. ഇനി പച്ചക്കറികൾ പൂവിടുമ്പോൾ കൊടുക്കേണ്ട ചെലവുകുറഞ്ഞ ഒരു കിടിലൻ വളം. ഈ വളം തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ. ഇതുപോലെ നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും
സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പച്ചക്കറികൾ നട്ടു വളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Banana Fertilizer For Plant Flowering Video Credit : ponnappan-in
Banana Fertilizer for Plant Flowering
Banana is one of the best natural sources of potassium, phosphorus, and calcium, which are essential nutrients for plant growth and flowering. Instead of using costly chemical fertilizers, you can prepare a simple and effective homemade banana fertilizer that boosts plant health, increases blooming, and improves fruit setting. This natural fertilizer is eco-friendly, budget-friendly, and safe for home gardening.
Preparation Time: 10 minutes
Application Time: 5 minutes
Ingredients Needed
- Banana peels (3–4)
- 1 liter of water
- A blender or mixer
Steps to Make Banana Fertilizer
- Collect Peels – Save banana peels after eating.
- Blend – Cut the peels into small pieces and blend with 1 liter of water to make a smooth paste.
- Ferment (Optional) – For stronger fertilizer, leave the mixture for 24 hours before use.
- Use Directly – Pour the liquid near the base of flowering plants.
How to Use
- Apply banana fertilizer once every 7–10 days.
- Use it for rose, hibiscus, jasmine, tomato, chili, and fruit trees to encourage more flowers.
- You can also dry banana peels, powder them, and mix with soil as a slow-release fertilizer.
Extra Tips
- Combine banana peel fertilizer with rice water or jaggery water for better flowering.
- Do not overuse, as too much potassium may slow down growth.
- Store the mixture in a closed container and use within 2–3 days.
Banana Fertilizer for Plant Flowering: banana fertilizer, homemade fertilizer for plants, organic fertilizer for flowering plants, banana peel fertilizer, natural plant booster.