Bark Grafting Method For Mango Cultivation: ഒട്ടും കായ്ഫലം ഇല്ലാത്ത മാവ് പോലും നമുക്ക് ഇങ്ങനെ ചെയ്തു കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ കായ് ഫലം ഉള്ള മാവ് ആയി മാറ്റി എടുക്കാൻ സാധിക്കും. ഇതിനായി കായ് ഫലം ഇല്ലാത്ത മാവിന്റെ പകുതിക്ക് വെച്ച് നമ്മൾ മുറിച്ചു മാറ്റുക. ശേഷം ഇതിന് ഉപയോഗിക്കുന്ന ടൂൾസ് എല്ലാം സാനിറ്റൈസ് ചെയ്ത് വൃത്തിയാക്കുക. അതുപോലെ കൈകളും നന്നായി വൃത്തിയായി കഴുകുക.
മരത്തിന്റെ സൈഡിലുള്ള ഭാഗങ്ങളെല്ലാം വളരെ കട്ടി കുറച്ച് മുറിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് നമുക്ക് ഓരോ നാലു ഭാഗങ്ങൾ ചെറുതായി മുറിച്ച് ഗ്യാപ്പ് ആക്കി കൊടുക്കാം. ഈ ഗ്യാപ്പിലേക് ആണ് നമ്മൾ സയോൺ വെച്ച് കൊടുക്കാൻ പാകുന്നത്. ലാംഡോക്മായു, കോട്ടൂർ കോണം, കാറ്റിമ് എന്നി സയോൺ ആണ് നമ്മൾ എടക്കുന്നത്. മാവിന്റെ കാമ്പയിൻ ലേയറും അതുപോലെ തന്നെ നമ്മൾ വച്ച് കൊടുക്കുന്ന സയോണിന്റെ ലയറും ഒരേപോലെ വേണം വരാനായി.
ഫംഗസ് വരാതിരിക്കാൻ സാഫ് അല്ലെങ്കിൽ കോപ്രോക്സി ക്ലോറൈഡ് എന്നിവ തേച്ചു കൊടുക്കുക. ശേഷം ഒരു ക്ലീൻ റാപ്പ് കൊണ്ട് ഇത് നന്നായി റോൾ ചെയ്തെടുക്കുക. കവർ ചെയ്ത ശേഷം ഇതിന്റെ നാല് ഭാഗത്ത് ചെറിയൊരു ഗ്യാപ് ഉണ്ടാക്കി അതിലേക്ക് ഓരോ സയോൺ ഇറക്കി വെച്ചു കൊടുക്കുക. ഇനി ഇത് വീണ്ടും നന്നായി ചുറ്റിയെടുത്തു വെക്കുക. ശേഷം നല്ലൊരു കയറുകൊണ്ട് കവർ ചെയ്തു വയ്ക്കുക. ഇനി നമുക്ക് ഇതിന്റെ രണ്ട് സൈഡിലായി ഓരോ
വടികൾ കുത്തിവെച്ച് അതിലേക്ക് ഒരു കവർ നനച്ച ശേഷം അത് കൊണ്ട് മൂടി വെച്ച് കവർ ചെയ്തു കൊടുക്കുക. ഇത് വെയിലധികം വരുന്ന സ്ഥലത്താണെന്ന് ഉണ്ടെങ്കിൽ ഒരു തണല് പോലെ കെട്ടിക്കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്തുകഴിഞ്ഞു ഒരു മാസത്തിനുള്ളിൽ തന്നെ ഇതിൽ ഇതൾ വരാൻ തുടങ്ങും ഇല്ലെങ്കിൽ ഒരു ഒന്നരമാസം കൂടി വെയിറ്റ് ചെയ്യേണ്ടതാണ്. ഇതിലെ അവസാനം വച്ച് കൊടുത്ത പ്ലാസ്റ്റിക് കവറിൽ ഈർപ്പം വറ്റി പോയാൽ അത് വീണ്ടും നനച്ചു കെട്ടിക്കൊടുക്കേണ്ടതാണ്. Bark Grafting Method For Mango Cultivation Credit: DHAKSHA GARDEN
Bark Grafting Method for Mango Cultivation – Step-by-Step Guide
Bark grafting is one of the most successful techniques for mango tree propagation. It’s widely used in commercial mango cultivation to convert a mature tree into a high-yielding variety or to top-work old or unproductive mango trees.
This method is simple, highly effective, and results in strong graft unions — especially when done during the active growth season (March to July in India, or early spring in tropical regions).
Materials Needed:
- Healthy scion wood (8–10 cm long, pencil-thick) from a high-quality mango variety
- A mature rootstock tree (with 10–15 cm trunk thickness)
- Sharp grafting knife
- Grafting tape or plastic strips
- Clean cloth
- Fungicide (optional)
Step-by-Step Bark Grafting Process:
1. Prepare the Rootstock:
Choose a mature mango tree or branch with healthy bark. Cut off the top of the trunk or branch (about 15–30 cm from the tip) using a clean, sharp blade.
2. Make a Vertical Bark Cut:
Make a vertical slit (about 5–8 cm long) through the bark. Carefully loosen the bark edges using a knife or your fingers to create a flap. Be gentle to avoid tearing the bark.
3. Prepare the Scion:
Select a mature, disease-free scion with 2–3 buds. Cut the bottom end into a wedge shape (2–3 cm long) so it can easily fit behind the bark flap of the rootstock.
4. Insert the Scion:
Slide the wedge-shaped scion behind the lifted bark flap, ensuring that cambium layers of the scion and rootstock are aligned. Press it gently into place.
5. Secure the Graft:
Wrap the graft union tightly using grafting tape or plastic. Cover completely to prevent moisture loss and infection. Leave the top bud exposed.
6. Aftercare:
- Shade the graft from direct sun for the first 7–10 days.
- Remove any new shoots from the rootstock below the graft point.
- In 3–4 weeks, new growth should appear from the scion.
- After 1–2 months, gradually loosen or remove the tape.
- Once fully established, prune old branches to focus growth on the graft.
Best Time for Bark Grafting:
- Ideal Season: Late spring to early monsoon (March–July)
- Temperature: 25°C to 35°C (77°F to 95°F)
- When Sap Is Flowing: Bark should peel easily — a sign that the tree is actively growing
Advantages of Bark Grafting:
- Converts old, wild, or poor-yielding mango trees into improved varieties
- Faster fruiting than seed-grown trees
- Easy to perform with high success rate
- Suitable for thick rootstocks and large trees
Tips for Success:
- Use only disease-free, mature scion wood
- Clean all tools before use to avoid contamination
- Keep grafted area protected from pests and rain
- Water the rootstock tree regularly but avoid overwatering
Bark Grafting Method For Mango Cultivation
- Bark grafting mango tree
- Mango propagation techniques
- How to graft mango trees successfully
- Best time for mango tree grafting
- Top working old mango trees