ഫ്ലാക്സ് സീഡ്‌സ് ഇങ്ങനെ കഴിച്ചാൽ! ഷുഗർ കുറയും രക്തക്കുഴലിലെ ബ്ലോക്ക് അലിഞ്ഞു പുറത്തു പോകും; ഹൃദയം സംരക്ഷിക്കാം.!! | Benefits Of Flax Seeds

Benefits Of Flax Seeds

Benefits of Flax Seeds

Benefits Of Flax Seeds : കൊളസ്ട്രോൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ജീവിത ചര്യയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി സഹായിക്കും. അത്തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഫ്ലാക്സ് സീഡ്, ഉലുവ, ജീരകം ഇത്രയും സാധനങ്ങളാണ്. ഫ്ലാക്സ് സീഡ് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും സൗന്ദര്യം വർധിപ്പിക്കാനും സഹായിക്കുന്നതാണ്. എന്നാൽ കൃത്യമായ അളവിലാണ് ഉപയോഗിക്കുന്നത് എന്ന കാര്യം ഉറപ്പുവരുത്തണം. ഇവിടെ ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ഒരു സ്പൂൺ അളവിൽ ഫ്ലാക്സ് സീഡ്, ഉലുവ, ജീരകം എന്നിവ എടുക്കുക.

Flax seeds are small but nutrient-rich seeds that can be added to a balanced diet in simple ways. They are a source of dietary fiber, plant-based omega-3 fatty acid ALA, protein and other naturally occurring nutrients. Including ground flax seeds in foods such as oatmeal, smoothies, yogurt or salads can be an easy way to add variety and nutrients to everyday meals. Regular consumption should be part of an overall balanced diet rather than viewed as a treatment for any health condition.

അത് ഒരു പാനിലേക്ക് ഇട്ട് ചെറുതായി ചൂടാക്കി എടുത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് തിളച്ചു വരുമ്പോൾ വറുത്തുവെച്ച വിത്തുകൾ കൂടി അതിലേക്ക് ചേർത്തു കൊടുക്കുക. എല്ലാ ചേരുവകളും വെള്ളത്തിൽ ഇറങ്ങി നല്ലതുപോലെ സെറ്റായി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു ഹെൽത്ത് ഡ്രിങ്ക് പതിവായി കുടിക്കുകയാണെങ്കിൽ ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്കിന്റെ സാധ്യത കുറയ്ക്കാനായി സാധിക്കും.

അതോടൊപ്പം തന്നെ മുടിയുടെ സംരക്ഷണത്തിലും ചർമ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനായി സാധിക്കും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇത്. ഫ്ലാക്സ് സീഡ് സൂപ്പർ മാർക്കറ്റുകളിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. മറ്റ് സാധനങ്ങളെല്ലാം അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്നത് ആയതുകൊണ്ട് തന്നെ വാങ്ങേണ്ടി വരുന്നതും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Tips Of Idukki

Flax Seeds Nutrition and Benefits

  • Rich in dietary fiber and plant-based nutrients.
  • Provides the omega-3 fatty acid ALA.
  • Contains plant-based protein.
  • Ground flax seeds can be easily added to everyday foods.
  • Add them gradually and drink enough water when increasing fiber intake.

Read also : ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി 6 കിലോ കുറയ്ക്കാം വെറും 15 ദിവസത്തിൽ! പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെയില്ല!! | How To Lose Weight Fast

മല്ലിയിലയും പുതിനയിലയും മറന്നേക്കൂ ഇനി ഇവനാണ് താരം! മല്ലിയില പകരക്കാരൻ ആഫ്രിക്കൻ മല്ലി എളുപ്പത്തിൽ നട്ടു വളർത്താം!! | African Malliyila Propagation