
ഈ ചെടി എവിടെ കണ്ടാലും ഉടനെ വീട്ടിൽ എത്തിക്കൂ! കാഴ്ച്ച ശക്തി, വെരിക്കോസ്, കൊളസ്‌ട്രോൾ, ഷുഗറിനും ഉത്തമം!! | Chayamansa Plant Benefits
Chayamansa Plant Benefits
Chayamansa Plant Benefits : ചായമൻസ എന്നാണിതിന്റെ പേര്. രുചിയിലും ഔഷധ ഗുണത്തിലും മുൻ ബന്ധിയിലുള്ള ഒരു ചീരയിനമാണിത്. കണ്ണിനും, ഷുഗറിനും, പൊണ്ണത്തടിക്കുമെല്ലാം അത്യുത്തമമായ ഒരു മരുന്നാണിത്. ഇതിന്റെ ചെറിയ കമ്പ് നട്ടാൽ തന്നെ പെട്ടെന്ന് വളർന്നു പിടിക്കുകയും കാലങ്ങളോളം നിൽക്കുകയും ചെയ്യും.
വെരിക്കോസ് വെയിൻ ഉള്ളവർക്കിത് വളരെ ഉപകാര പ്രദമാണ്. ഇത് കഴിച്ചാൽ ശരീരത്തിൽ നന്നായി രക്തയോട്ടം നടക്കുകയും ഞരമ്പുകൾ നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. മാത്രമല്ല, നാഡി ഞരമ്പുകൾക്ക് അസുഖങ്ങളുള്ളവർക്കും ഇത് വളരെയുത്തമമാണ്. വിറ്റാമിൻ c, ബീറ്റ കരോട്ടിൻ, കാൽസ്യം, ഇരുമ്പ് എന്നിവയുടെയെല്ലാം കലവറയാണ് ചായമൻസ.

കൊളസ്‌ട്രോൾ കുറക്കാൻ, ഓർമ്മ ശക്തി വർധിപ്പിക്കാൻ, ദഹന ശക്തി കൂട്ടാൻ, വിളർച്ചയില്ലാതാക്കാൻ, എല്ല്-പല്ല് സംരക്ഷണം, സന്ധി വേദന എന്നിവക്കെല്ലാമിത് ഉത്തമമായ ഔഷധമാണ്. തോരൻ വെച്ചോ ചായ വെച്ചോ നമുക്കിത് കഴിക്കാം. കുട്ടികളുടെ വളർച്ച, കാഴ്ച, ഓർമ്മ ശക്തി എന്നിവക്ക് ഇത് നല്ലൊരു മരുന്നാണ്. അതു പോലെത്തന്നെ ഗർഭസ്ഥ ശിശുക്കളുടെ വളർച്ച,
ശ്വാസ-വാത രോഗങ്ങൾ, മുഖക്കുരു എന്നിവക്കുമിത് ഫലപ്രഥമാണ്. അത്യാവശ്യത്തിന് ഇലകളായതിനു ശേഷം മാത്രം ഇലയെടുക്കാനും അതുപോലെ തന്നെ ഇളം ഇലകൾ മാത്രമെടുക്കാനും ശ്രദ്ധിക്കണം. ഇത് പാകം ചെയ്യുമ്പോൾ ചെറുതായി അരിയണം. അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യരുത്. കൂടുതൽ അറിയാനായി വീഡിയോ കാണൂ. Chayamansa Plant Benefits Video Credit : common beebee
Chayamansa Plant Benefits – A Natural Powerhouse for Health and Wellness
Chayamansa, also known as Cnidoscolus aconitifolius or Tree Spinach, is a nutrient-rich leafy plant native to Central America and now found in tropical regions like India. In traditional medicine and herbal remedies, it’s valued for its high nutritional content, medicinal properties, and easy-to-grow nature.
It’s an excellent search topic for herbal plant health benefits, natural immunity boosters, and medicinal leaf vegetables.
Top Health Benefits of Chayamansa (Tree Spinach):
1. Boosts Immunity Naturally
- Rich in Vitamin C, zinc, and antioxidants
- Helps fight infections and supports immune system function
2. Excellent Source of Iron & Calcium
- Aids in treating anemia
- Supports bone health and prevents osteoporosis
3. Digestion and Detoxification
- Contains digestive enzymes and fiber
- Promotes gut health and detoxifies the liver
4. Controls Blood Sugar Levels
- Known for anti-diabetic properties
- Helps maintain healthy insulin function
5. Improves Brain Function
- Contains magnesium and essential amino acids
- Supports memory, mood, and overall cognitive function
6. Supports Cardiovascular Health
- Regulates cholesterol levels and improves blood circulation
- Reduces risk of heart disease
7. Nutrient-Dense Superfood
- Loaded with protein, fiber, potassium, vitamins A, B, C, and E
- A great vegetarian protein source
Note: Chayamansa leaves must be cooked before consumption to eliminate toxic compounds (like cyanogenic glycosides). Never eat raw!
Chayamansa Plant Benefits
- Chayamansa plant health benefits
- Tree spinach medicinal uses
- Natural remedies for anemia and diabetes
- Organic leafy greens for immunity
- Best herbs to detox liver
- Herbal plants for bone and brain health
- Superfoods for vegetarian diet
- Cnidoscolus aconitifolius nutrition facts