Cherula Plant Health Benefits : നമ്മുടെ വീടിന് ചുറ്റും ധാരാളം ഔഷധ ചെടികൾ ഉണ്ടെങ്കിലും അവയുടെ ഉപയോഗമോ, പേരോ പലരും തിരിച്ചറിയാറില്ല.ഇന്ന് കൂടുതൽ പേരും അനുഭവിക്കുന്ന ജീവിതചര്യ രോഗങ്ങൾക്ക് എല്ലാമുള്ള മരുന്നുകൾ നമ്മുടെ വീടിനു ചുറ്റും തന്നെ ഉണ്ടായിരിക്കും. അത്തരത്തിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ചെടിയാണ് ചെറൂള. നിരവധി ഔഷധഗുണങ്ങളാണ് ഈ ഒരു ചെടിക്കുള്ളത്.
ദീർഘകാലമായി ഡയബറ്റിക്സ് രോഗമുള്ളവർക്ക് ചെറൂള ഒരു നല്ല ഔഷധമായി കണക്കാക്കുന്നു. ഇത് കൂടാതെ മറ്റുപല അസുഖങ്ങൾക്കും ചെറൂള മരുന്നായി ഉപയോഗപ്പെടുത്താറുണ്ട്. പല ഭാഷകളിൽ പല പേരുകളിലാണ് ഈ ഒരു ചെടി അറിയപ്പെടുന്നത്. സാധാരണയായി ഉണ്ടാകാറുള്ള കൈകാൽ വേദന, നടുവേദന, എന്നിവയ്‌ക്കെല്ലാം ചെറൂള മരുന്നായി ഉപയോഗപ്പെടുത്തുന്നു. കൂടാതെ മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും ഇത് ഒരു നല്ല മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.
മരുന്ന് തയ്യാറാക്കാനായി ചെറൂളയുടെ ഇലയാണ് ഉപയോഗപ്പെടുത്തുന്നത്. തണ്ട്, വേര് പോലുള്ള ഭാഗങ്ങളെല്ലാം കളഞ്ഞ ശേഷം ഇല നല്ലതുപോലെ കഴുകി നുള്ളിയെടുക്കണം.ഇലയിലെ അഴുക്കെല്ലാം നല്ലതുപോലെ പോയിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു പിടി എന്ന് അളവിലാണ് ഇല എടുക്കേണ്ടത്. അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടീസ്പൂൺ അളവിൽ തൈര് കൂടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഇല നല്ലതുപോലെ അരച്ചെടുക്കണം.
ശേഷം അത് അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക് പകരാം. ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലാണ് ഈ ഒരു പാനീയം കുടിക്കേണ്ടത്.ഒരു കാരണവശാലും തുടർച്ചയായി ഈ ഒരു പാനീയം കുടിക്കാൻ പാടുള്ളതല്ല. ഈയൊരു പാനീയം കുടിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ രോഗമുക്തി ലഭിക്കുന്നതാണ്. ചെറൂളയുടെ കൂടുതൽ ഉപയോഗങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Cherula Plant Health Benefits Video Credit : beauty life with sabeena
Cherula Plant Health Benefits – Nature’s Hidden Herbal Remedy
The Cherula plant (often regionally known and used in Ayurvedic and folk medicine) is gaining popularity for its natural healing properties. This underused yet powerful herb offers a variety of health benefits — from treating inflammation to boosting immunity — and is an affordable alternative to synthetic supplements.
If you’re searching for natural anti-inflammatory herbs, Ayurvedic medicinal plants, or home remedies using local herbs, Cherula is a must-know.
Top Health Benefits of Cherula Plant
1. Natural Anti-Inflammatory
- Cherula contains bioactive compounds that help reduce inflammation in joints and muscles.
- Often used in herbal oils or poultices to treat arthritis and body pain.
2. Supports Skin Healing
- Applied topically, Cherula helps heal wounds, rashes, and fungal infections.
- It acts as a natural antiseptic, promoting faster skin regeneration.
3. Boosts Immunity
- Regular use of Cherula in herbal decoctions can strengthen the immune system, especially during seasonal changes.
4. Digestive Health
- Consuming Cherula-infused herbal water or powders may relieve bloating, acidity, and indigestion.
5. Detoxification Support
- Acts as a natural blood purifier. Helps in flushing out toxins and improving skin clarity.
How to Use Cherula:
- Make a decoction (herbal tea) using dried leaves
- Grind fresh leaves into a paste for topical application
- Use in Ayurvedic oils for external massage
- Mix powdered Cherula with warm water or honey for consumption (consult a practitioner first)
Always consult with a qualified herbalist or doctor before using medicinal plants, especially if you’re pregnant, nursing, or on medications.
Cherula Plant Health Benefits
- Cherula plant health benefits
- Ayurvedic herbs for inflammation
- Natural blood purifier herbs
- Herbal remedies for digestion
- Immune-boosting medicinal plants
- Indian herbs for skin healing
- Organic plant-based medicine
- Anti-inflammatory Ayurvedic remedies