
1 രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ 1000 തേങ്ങ! ഏത് കായ്ക്കാത്ത തെങ്ങും കുലകുത്തി നിറയും ഈ ഒരു സൂത്രം ചെയ്താൽ!! | Coconut Farming and Cultivation Tips
Coconut Farming Tips
Coconut farming thrives best in tropical climates with well-drained sandy or loamy soil. Select high-yielding, disease-resistant varieties for better productivity. Ensure regular watering, especially during dry periods, but avoid waterlogging. Apply organic compost and balanced fertilizers to promote healthy growth and fruiting. Proper spacing (at least 7–8 meters apart) allows roots to spread and trees to develop fully. Regular pruning of old fronds and pest control further improves yield and maintains tree health throughout the growing cycle.
Coconut Farming and Cultivation Tips : തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല എന്നാണ് പറയുന്നത്. എന്നാൽ പലരും പറയുന്ന പരാതിയാണ് തെങ്ങിൽ തേങ്ങയൊന്നും കാര്യമായ രീതിയിൽ കായ്ക്കുന്നില്ല എന്ന്. അതിനുള്ള ഒരു പ്രതിവിധിയാണ് ഈ വീഡിയോയിൽ പറയുന്നത്. 1 രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ നിറയെ തേങ്ങ ഉണ്ടായതിനെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്.
ഇങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ തെങ്ങിൽ തേങ്ങ കുലകുത്തി നിറയും. ഈ ഒരു വളം തെങ്ങിനുമാത്രം അല്ല ഉപയോഗിക്കുന്നത്. പൂച്ചെടികൾക്കും പച്ചക്കറി ചെടികൾക്കും ഫലവൃക്ഷങ്ങൾക്കും എല്ലാം ഇത് നമുക്ക് ഉപയോഗിക്കാം. വളരെ തുച്ഛമായ ചിലവിൽ എങ്ങിനെ ചെയ്യാം എന്നതാണ് എല്ലാവരെയും അത്ഭുധപെടുത്തുന്നുണ്ടാകുക.
SPC യുടെ ഹോമിയോ അഗ്രോ കെയർ എന്ന ഒരു പ്രോഡക്റ്റ് ആണ് ഇതിന് ഉപയോഗിക്കേണ്ടത്. ഇത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്നിങ്ങനെയുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്.
വീട്ടിൽ തെങ്ങുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video Credit : PRS Kitchen
Coconut Farming and Cultivation Tips
- Climate & Soil: Grow in tropical areas with well-drained sandy or loamy soil.
- Plant Selection: Choose high-yield, disease-resistant coconut varieties.
- Watering: Water regularly, avoiding standing water near roots.
- Fertilization: Use organic compost and balanced fertilizers.
- Maintenance: Prune old fronds and control pests regularly for better yield.