തെങ്ങിന് കൊണ്ടുക്കേണ്ട ശരിയായ വളങ്ങൾ ഇതാണ്! ഇങ്ങനെ ചെയ്താൽ അഞ്ചിരട്ടി വിളവ് 100 % ഉറപ്പ്! ഇനി തെങ്ങ് കുല തിങ്ങി കായ്ക്കും!! | Coconut Tree Fertilizer

Coconut Tree Fertilizer: ഇപ്പോഴെല്ലാം തെങ്ങിന്റെ പ്രൊഡക്ഷൻ വളരെ കുറവായി പോകുന്നതിന്റെ മെയിൻ കാരണം എന്ന് പറയുന്നത് കറക്റ്റ് ആയിട്ടുള്ള വളങ്ങൾ തെങ്ങിന് കിട്ടാത്തതു കൊണ്ടാണ്. ഓരോരോ രോഗ ലക്ഷണങ്ങൾ നോക്കി തന്നെ നമുക്ക് എങ്ങനെയാണ് ആവശ്യമായ വളങ്ങൾ ചേർത്തു കൊടുക്കേണ്ടതെന്ന് നോക്കാം. കേരളത്തിലെ മണ്ണ് പൊതുവേ അസിഡിറ്റി കൂടിയ മണ്ണാണ് അതുകൊണ്ട് തന്നെ 14 ദിവസം മുൻപ് തന്നെ കുമ്മായം ചേർത്ത് മണ്ണ് നമ്മൾ ഒരുക്കണം.

ഇനി ഒരു ഒരു തെങ്ങിനുള്ള അളവാണ് നമ്മളിപ്പോൾ പറയുന്നത്. ഒരു തെങ്ങിൻ യൂറിയ – 1100ഗ്രാം റോക്ക് ഫോസ്ഫേറ്റ് – 1600 ഗ്രാം പൊട്ടാസ്യം – 2 കിലോ ബോറോൻ – 50 ഗ്രാം ഗ്രാം മഗ്നീഷ്യം സൾഫേറ്റ് – 500 ഗ്രാം. വളത്തിന് അളവൊക്കെ കിട്ടിക്കഴിഞ്ഞു കഴിയുമ്പോൾ നമുക്കിത് മിക്സ് ചെയ്യാം. പിന്നീട് വളം ചേർത്തു കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ വളം ചേർക്കുമ്പോൾ അത് തെങ്ങിന്റെ ചോട്ടിൽ തന്നെ ചേർത്തു കൊടുക്കാതിരിക്കുക.

തെങ്ങിൽ നിന്ന് 1.8 മീറ്റർ അല്ലെങ്കിൽ രണ്ട് മീറ്റർ ചുറ്റളവിൽ വേണം നമ്മൾ ഈ ഒരു വളങ്ങൾ ചേർത്തു കൊടുക്കാൻ. എങ്കിൽ മാത്രമേ ഇത് വേരുകളിലേക്ക് ഇറങ്ങി നന്നായി തേങ്ങിലേക് കിട്ടുകയുള്ളൂ. ഇനി തെങ്ങിലെ ഓരോ ലക്ഷണങ്ങൾ വെച്ച് നമുക്ക് തെങ്ങിൽ ഏത് വളത്തിന്റെ കുറവാണ് ഉള്ളത് എന്ന് അറിയാൻ പറ്റും. നൈട്രജൻ കുറവുള്ള ഒരു തെങ്ങിൽ മഞ്ഞളിപ്പ് വരുകയും അതുപോലെതന്നെ വളർച്ച മുരടിച്ചു നിൽക്കുകയും ചെയ്യും. പൊട്ടാസ്യം കുറവുള്ള തെങ്ങിന്റെ മഞ്ഞളിപ്പ് ഉണ്ടാവും അതുപോലെതന്നെ

അറ്റം എല്ലാം ഉണങ്ങി കരിഞ്ഞ പോലെയിരിക്കും. ബോറോണിന്റെ അഭാവം വരുന്ന സമയത്ത് നമ്മുടെ ചെരട്ടകളും അതുപോലെതന്നെ തേങ്ങയുടെ തൊണ്ട് എല്ലാം വിണ്ട് കീറി പോകുന്ന ഒരു അവസ്ഥയിലേക്ക് എത്തും. കാൽഷ്യം കുറവുള്ള സമയത്ത് തെങ്ങിന്റെ ഇലകളിലെല്ലാം ചുക്കും ചുളുങ്ങുകളും ഉണ്ടാകും. ഇങ്ങനെ തെങ്ങിന്റെ ഓരോ ലക്ഷണം കാണുമ്പോൾ അതിന് എന്ത് വളമാണ് ഏറ്റവും അത്യാവശ്യം എന്ന് നോക്കി വളങ്ങൾ ചെയ്തു കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് വിളവെടുപ്പ് എടുക്കാൻ സാധിക്കും. Coconut Tree Fertilizer Credit: Mannum Vilayum മണ്ണും വിളയും By Simil V Siby

Coconut Tree Fertilizer: 10 Easy Fertilizer Tips

  • Use well-decomposed organic manure to improve coconut tree growth.
  • Apply compost or farmyard manure around the tree basin.
  • Coconut trees need balanced nutrients for healthy leaves and better nut production.
  • Potassium is particularly important for coconut growth and yield.
  • Apply fertilizers around the root zone rather than directly against the trunk.
  • Split fertilizer applications can improve nutrient availability.
  • Mulching helps conserve soil moisture and improve soil condition.
  • Water the soil properly after applying dry fertilizers.
  • Avoid excessive fertilizer application, which can damage roots and waste nutrients.
  • Regular soil testing can help determine the right coconut tree fertilizer and quantity.

Read also : കഞ്ഞി വെള്ളത്തിൽ ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! ഇനി കിലോ കണക്കിന് പച്ചമുളക് പൊട്ടിച്ചു മടുക്കും നിങ്ങൾ!! | Easy Chilly Cultivation Using Kanjivellam

Agriculturecultivationfertilizerharvest