ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി വെള്ളരി പൊട്ടിച്ചു മടുക്കും; വെറും 45 ദിവസം മതി വെള്ളരി വിളവ് എടുക്കാൻ.!! | Cucumber Krishi 45 Days

Cucumber Krishi 45 Days

Cucumber Krishi 45 Days : വെള്ളരി ഇങ്ങനെ ഒന്ന് കൃഷി ചെയ്തു നോക്കൂ! വെള്ളരി പൊട്ടിച്ചു മടുക്കും. വെറും 45 ദിവസം മതി വെള്ളരി വിളവെടുക്കാൻ. ഒരു ചെറിയ വെള്ളരിയിൽ നിന്നും കിലോ കണക്കിന് സാലഡ് വെള്ളരി പൊട്ടിക്കാം ഈ സൂത്രം അറിഞ്ഞാൽ. നമുക്ക് ഏറ്റവും പരിചയം ഉള്ള ഒരു പച്ചക്കറിയാണ് വെള്ളരി. വേനൽക്കാല പച്ചക്കറിയായി ഉപയോഗിക്കുന്ന, പടർന്നു പിടിക്കുന്ന ഒരു ചെടിയാണ് വെള്ളരി.

വെള്ളരിയുടെ കായ പച്ചയായി കഴിക്കുകയോ സാലഡായി വിളമ്പുകയോ അല്ലെങ്കിൽ പച്ചക്കറിയായി പാകം ചെയ്യുകയോ ചെയ്യാം. തീർച്ചയായും, അനുഭവ പരിചയമില്ലാത്ത ഒരു തോട്ടക്കാരന് ഇവ വളർത്താൻ കഴിയും, പക്ഷേ നല്ല വിളവെടുപ്പ് ലഭിക്കാൻ, നിങ്ങൾ ചില രഹസ്യങ്ങൾ അറിഞ്ഞിരിക്കണം. ജനുവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍ കാലങ്ങളില്‍ വെള്ളരിവിളകള്‍ നടാവുന്ന കാലമാണ്.

കായീച്ച, ഇലത്തുള്ളന്‍, ഏപ്പിലാക്‌ന വണ്ട്, വെള്ളീച്ച തുടങ്ങിയവയാണ് പ്രധാനമായും ആക്രമിക്കുന്ന കീടങ്ങള്‍. വെള്ളരിക്ക വിളവെടുക്കാൻ വെറും 45 ദിവസം മതി. വെള്ളരിക്ക നടുന്ന രീതിയും പരിചരണവും ആണ് ഈ വീഡിയോയിൽ ഉള്ളത്. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്.

ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വെള്ളരി ഇങ്ങനെ ഒന്ന് കൃഷി ചെയ്തു നോക്കൂ. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കരുതേ.. Cucumber Harvesting 45 Days Video Credit : Livekerala