വെറുതെ ചെത്തി കളയുന്ന ക്യാരറ്റിന്റെയും ബീറ്റ്‌റൂട്ടിന്റെയും ഈ മുകൾ വശം മാത്രം മതി കിലോ കണക്കിന് ക്യാരറ്റും ബീറ്റ്‌റൂട്ടും പറിക്കാം!! | Easy Beetroot and Carrot Cultivation

Easy Beetroot and Carrot Cultivation : ക്യാരറ്റിന്റെയും ബീറ്റ്‌റൂട്ടിന്റെയും മുകൾ വശം ചുമ്മാ ചെത്തി കളയല്ലേ! ഈ സൂത്രം അറിഞ്ഞാൽ ഇരുപതു കിലോ ക്യാരറ്റും ബീറ്റ്‌റൂട്ടും പറിക്കാം. ഇനി ക്യാരറ്റും ബീറ്റ്‌റൂട്ടും പറിച്ച് മടുക്കും. സാധാരണ കറികൾക്കായി ക്യാരറ്റ് ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികൾ കടകളിൽ നിന്നും വാങ്ങുന്നവരാണല്ലോ നാമെല്ലാവരും. കറി വയ്ക്കാൻ എടുക്കുന്ന സമയത്ത് ഇതിന്റെ മുകൾ വശം ചെത്തി കളയാറാണ് പതിവ്.

എന്നാൽ ഇതുകൊണ്ട് എങ്ങനെയാണ് കാരറ്റും ബീറ്റ്‌റൂട്ടും കൃഷി ചെയ്യാം എന്ന് നോക്കാം. ഇതിന് വേണ്ടി സ്വല്പം ഇറക്കി കട്ട് ചെയ്ത മുകൾ വശം എടുത്തതിനു ശേഷം നടുകയാണെങ്കിൽ വിത്തു ഒന്നുമില്ലാതെ തന്നെ മുളച്ച് കാരറ്റും ബീറ്റ്‌റൂട്ടും ധാരാളം ഉണ്ടാകുന്നതാണ്. കിഴങ്ങു വർഗ്ഗങ്ങൾ ഒക്കെ നടുമ്പോൾ ഈ രീതിയിൽ നൽകുകയാണെങ്കിൽ ധാരാളം വിളവ് ലഭിക്കുന്നതാണ്. ചപ്പുചവറുകളും കരിയിലകളും ആണ് ഗ്രോ ബാഗിൽ

നിറയ്ക്കുന്നത് എങ്കിലും ഉണങ്ങിയ പുല്ലു ഉണ്ടെങ്കിൽ അത് നിറക്കുന്നതാണ് ഏറ്റവും നല്ലത്. നന്നായിട്ട് ഉണങ്ങിയ പുല്ല് ചേർക്കുന്നത് കൊണ്ടു തന്നെ ചകിരിച്ചോറും മറ്റ് സാമഗ്രികളും ഒന്നും ചേർക്കേണ്ടതില്ല. ഉണങ്ങിയ പുല്ല് ഗ്രോബാഗിന് പകുതിയോളം നിറച്ചതിനു ശേഷം ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മിക്സ്‌ ചെയ്തു ഇട്ടു കൊടുക്കുക. അതിനുശേഷം കുമ്മായം മിക്സ്‌ ചെയ്തിട്ടുള്ള മണ്ണാണ് ഇട്ടു കൊടുക്കുന്നത്.

ശേഷം കട്ട് ചെയ്തു വച്ചിട്ടുള്ള ക്യാരറ്റ് ബീറ്റ്‌റൂട്ടും കുറച്ചുഭാഗം വെളിയിൽ നിൽക്കുന്ന രീതിയിൽ നട്ടു കൊടുക്കുക. എന്നിട്ട് ചെറുതായിട്ട് വെള്ളം തളിച്ചു കൊടുക്കുക. ഓരോ ദിവസവും വന്നു നോക്കിയതിനു ശേഷം ഈർപ്പം ഇല്ലെങ്കിൽ മാത്രമേ വെള്ളമൊഴിച്ച് കൊടുക്കാവൂ. വളരെ എളുപ്പത്തിൽ ക്യാരറ്റ് ബീറ്റ്റൂട്ട് മുതലായ കിഴങ്ങു വർഗ്ഗങ്ങൾ വീടുകളിൽ തന്നെ നട്ട് എടുക്കാവുന്ന ഒരു രീതിയാണിത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Easy Beetroot and Carrot Cultivation Video credit : PRS Kitchen


🌱 Easy Beetroot and Carrot Cultivation at Home – Urban Farming Guide

Growing beetroot and carrot in your home garden is simple and rewarding. These root vegetables are rich in nutrients and perfect for organic kitchen gardening.


🥕 Why Grow Beetroot & Carrot at Home?

✅ Save money on organic vegetables
✅ Get chemical-free harvest
✅ Perfect for balcony or terrace gardening
✅ Low-maintenance root crops
✅ High demand in health-conscious diets


🌿 Step-by-Step Cultivation Guide:

🪴 1. Container & Soil Preparation

  • Use grow bags, raised beds, or deep pots (at least 10 inches)
  • Fill with loose, well-draining loamy soil mixed with cow dung compost, bone meal, and vermicompost

🌱 2. Sowing Seeds

  • Sow beetroot and carrot seeds 1–2 cm deep
  • Keep spacing of 2–3 inches between seeds

💧 3. Watering Tips

  • Keep soil moist, but avoid overwatering
  • Use drip irrigation for even moisture control

☀️ 4. Sunlight Requirements

  • Ensure 4–6 hours of direct sunlight daily

🐛 5. Pest & Disease Control

  • Use neem oil spray or garlic-chili solution for pests
  • Avoid waterlogging to prevent root rot

📆 Harvest Time

  • Beetroot: Ready in 50–60 days
  • Carrot: Ready in 70–80 days
    Check when tops peek out of the soil and look plump.

Beetroot and Carrot Farming

  • beetroot cultivation at home
  • carrot farming in containers
  • organic root vegetable gardening
  • how to grow beetroot and carrot
  • home gardening for beginners

Read also : കടയിൽ നിന്ന് വാങ്ങുന്ന ബീറ്റ്റൂട്ട് ചുവടുകൾ നട്ടു വീട്ടിൽ ബീറ്റ്റൂട്ട് വളർത്തിയെടുക്കുന്ന എളുപ്പ വഴി!! | How To Grow Beetroot At Home

AgricultureBeetrootBeetroot CultivationCarrotCarrot Cultivationcultivation