ഈ സൂത്രം അറിഞ്ഞാൽ കുരുമുളക് പൊട്ടിച്ചു മടുക്കും! ഒരു ചെറിയ തിരിയിൽ നിന്നും കിലോ കണക്കിന് കുരുമുളക് പറിക്കാം!! | Easy Bush Pepper Cultivation Tricks

Easy Bush Pepper Cultivation Tricks

Easy Bush Pepper Cultivation Tricks : ഒരു തിരിയിൽ ആയിര കണക്കിന് കുരുമുളക് കിട്ടാൻ ഈ ഒരു സൂത്രം മതി! ഈ സൂത്രം അറിഞ്ഞാൽ കുരുമുളക് പൊട്ടിച്ചു മടുക്കും. ഒരു ചെറിയ തിരിയിൽ നിന്നും കിലോ കണക്കിന് കുരുമുളക് പറിക്കാം. ഇനി ഒരിക്കലും കുരുമുളക് കടയിൽ നിന്നും വാങ്ങില്ല. പറമ്പിലെ നീളമുള്ള കവുങ്ങിൽ പടർന്ന് കയറി നിറയെ വിളവുമായി നിൽക്കുന്ന കുരുമുളക് ചെടികൾ.

എന്നാൽ ഓരോ വീട്ടിലെയും പറമ്പുകളുടെ വലിപ്പം കുറഞ്ഞതോടെ കവുങ്ങുകളും അതിലെ കുരുമുളക് കൃഷിയും അന്യമായി. ഇതോടെയാണ് ചെടിച്ചെട്ടികളിൽ കൃഷി ചെയ്യാവുന്ന കുറ്റിക്കുരുമുളകിന്റെ വരവ്. കാലങ്ങൾക്കു മുമ്പു തന്നെ വിദേശീയരെ കറുത്ത സ്വർണത്തെ തേടിയിറങ്ങാൻ പ്രേരിപ്പിച്ച അതിന്റെ ഗുണങ്ങൾ സുവിദിധമാണല്ലോ. മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്.

സ്ഥല പരിമിതി ഉള്ളവര്‍ക്ക് കുറ്റിക്കുരുമുളക് താങ്ങുകന്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്‍ത്താം. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഇത് വളരെ അനുയോജ്യമാണ്. കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. കുറ്റികുരുമുളകിന്റെ വിളവെടുപ്പ് വളരെ ലളിതമാണ്. ഒരു ചെടിയിൽ ഇത്രയും തിരികളോ.

നിങ്ങളുടെ വീറ്റിലും തഴച്ചു വളരും ഈ കറുത്ത പൊന്ന്.!! കുറ്റികുരുമുളക് കൃഷി രീതി.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video credit : Livekerala