ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! ഇല കാണാതെ പച്ചമുളക് തിങ്ങി നിറയും! ഇനി കിലോ കണക്കിന് മുളക് പൊട്ടിച്ചു മടുക്കും!! | Easy Chilli Farming Tips on Terrace

Easy Chilli Farming Tips on Terrace

Easy Chilli Farming Tips on Terrace : ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! ഇനി മുളക് പൊട്ടിച്ചു മടുക്കും; ഇല കാണാതെ പച്ചമുളക് തിങ്ങി നിറയാൻ ഇങ്ങനെ ചെയ്യൂ. ഇങ്ങനെ ചെയ്താൽ മതി പച്ചമുളകിൽ പൂ വന്ന് നിറയും കിലോ കണക്കിന് മുളക് പൊട്ടിച്ചു മടുക്കും. നമ്മുടെ വീട്ടിൽ ഏറ്റവും അത്യാവശ്യമായി വേണ്ടതും ചെറിയ സ്ഥലത്ത് തന്നെ കൃഷി ചെയ്യാവുന്നതുമായ ഒരു പച്ചക്കറിയാണ് പച്ചമുളക് . മാത്രമല്ല മലയാളികളുടെ

ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ എളുപ്പത്തിൽ പച്ചമുളക് നമ്മുടെ വീടുകളിൽ വളർത്തിയെടുക്കാം. നമുക്ക് കുറഞ്ഞ സ്ഥലത്തും മുളക് കൃഷി ചെയ്യാമെന്നതാണ് അതിന്‍റെ പ്രത്യേകത. ടെറസിലോ മറ്റോ പച്ചമുളക് ഗ്രോ ബാഗുകളിൽ പാകി നല്ല രീതിയിൽ കൃഷി ചെയ്യാവുന്നതാണ്. വീട്ടുമുറ്റത്ത് പച്ചമുളക് വളര്‍ത്തുമ്പോള്‍

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ നന്നായി വിളവ് ലഭിക്കും. അതിലൂടെ ഒരു കുടുംബത്തിന് ആവശ്യമുള്ള പച്ചമുളക് സ്വന്തം അടുക്കള തോട്ടത്തില്‍ നിന്ന് തന്നെ പറിച്ചെടുക്കാം. കീടബാധ ചെറുക്കാനും നന്നായി കായ്‍കളുണ്ടാകാനും ചെടിക്ക് അല്‍പം പരിചരണം നല്‍കിയാല്‍ മതി. വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് പൊതുവെ കൃഷി ചെയ്യുക. വിത്ത് വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വീട്ടില്‍ വാങ്ങുന്ന ഉണക്ക മുളകിൽ

നല്ലത് നോക്കി ഒന്നെടുക്കുക. അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം. വീട്ടിൽ സാധാരണ മണ്ണ് ആണെങ്കിൽ കുറച്ച് ചെങ്കല്ല് പൊടി ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കണം. ഒപ്പം ഏകദേശം ഏഴു ദിവസത്തോളം വച്ച് പുളിപ്പിച്ച കഞ്ഞിവെള്ളവും മീൻ വെട്ടി അതിന്റെ ബാക്കി വെള്ളവും ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് ചെടിക്ക് വളരെ നല്ലതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Easy Chilli Farming Tips on Terrace Video credit : Chilli Jasmine

Easy Chilli Farming Tips on Terrace: 10 Simple Ways

  • Choose Healthy Seeds: Select good-quality chilli seeds.
  • Use Large Pots: Choose containers with drainage holes.
  • Prepare Fertile Soil: Mix garden soil with compost.
  • Provide Sunlight: Give plants 6–8 hours of sunlight daily.
  • Water Regularly: Keep the soil moist, not soggy.
  • Add Organic Compost: Feed plants with mature compost.
  • Maintain Spacing: Allow enough room for growth.
  • Remove Weeds: Keep pots clean and weed-free.
  • Check for Pests: Inspect leaves regularly for insects.
  • Harvest Ripe Chillies: Pick mature chillies to encourage continued production.

Read also : ഒരു സ്‌പൂൺ മഞ്ഞൾപൊടി മതി! ഇനി പച്ചമുളക് പൊട്ടിച്ചു മടുക്കും; പച്ചമുളക് കുലകുലയായി പിടിക്കാനും മുരടിപ്പ് മാറാനും!! | Best Green Chilli Farming

ഇതൊരു സ്പൂൺ മതി! വെള്ളീച്ച, മീലിമൂട്ട ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല; ചെടികളിലെ പുഴു ശല്യം പൂർണമായും ഇല്ലാതാക്കാൻ!! | Get Rid of Melee Bugs and White Flies