ഈ ഒരു സൂത്രം ചെയ്താൽ മതി എത്ര തേങ്ങ വേണമെങ്കിലും വെറും 2 മിനിറ്റിൽ ആർക്കും ചിരകാം! ഇനി തേങ്ങ ചിരകാൻ ചിരവ വേണ്ട!! | Easy Coconut Scraping Tips

Easy Coconut Scraping Tips : ഇനി തേങ്ങ ചിരകാൻ ചിരവ വേണ്ട! തേങ്ങ ചിരകാൻ ഇനി എന്തെളുപ്പം! ഈ ഒരു സൂത്രം ചെയ്താൽ മതി വെറും 2 മിനിറ്റിൽ ഇനി എത്ര തേങ്ങ വേണമെങ്കിലും ചിരകാം; അടിപൊളി 5 ടിപ്പുകൾ. എല്ലാ ദിവസവും ഒരു മുറി തേങ്ങ എങ്കിലും ചിരകാത്ത വീടുകൾ ഉണ്ടാകില്ല. അതുകൊണ്ടു തന്നെ ദിവസവും തേങ്ങ ചിരകുക എന്നു പറയുന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ഒട്ടും മടികൂടാതെ എത്ര തേങ്ങ വേണമെങ്കിലും

നിമിഷങ്ങൾക്കുള്ളിൽ ചിരകി എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി രണ്ട് തേങ്ങ പൊട്ടിച്ചെടുത്ത് അതിനുശേഷം വെള്ളത്തിൽ ഇട്ട് ഒന്ന് നനച്ച് കൊടുക്കുക. ഫ്രീസറിൽ വച്ച് ഒരു മണിക്കൂറെങ്കിലും തണുപ്പിച്ചശേഷം എടുക്കുക. എന്നിട്ട് വീണ്ടും വെള്ളത്തിൽ ഇട്ട് ഒന്നു തണുപ്പ് മാറ്റിയെടുക്കുക. ശേഷം ഒരു കത്തി കൊണ്ട് കിഴുന്നു നോക്കുകയാണെങ്കിൽ തേങ്ങാ നിഷ്പ്രയാസം

ചിരട്ടയിൽ നിന്നും വേർപെട്ട് വരും. ഇങ്ങനെ വിട്ടു വരുന്ന തേങ്ങ ചെറുതായിട്ട് നീളത്തിൽ കീറിയതിനു ശേഷം മിക്സിയിൽ അടിച്ചെടുക്കുകയാണ് എങ്കിൽ തേങ്ങ ചിരകിയത് പോലെ കിട്ടുന്നതായിരിക്കും. അടുത്തതായി ബിസ്ക്കറ്റുകൾ ഒക്കെ കടയിൽ നിന്നും വാങ്ങിയതിനു ശേഷം കുറച്ചുനാൾ കഴിയുമ്പോൾ അത് തണുത്തു പോകുന്നതായി കാണാം. തണുത്തു പോയ ബിസ്ക്കറ്റിലേക്ക് കുറച്ച് അരി ഇട്ടതിനുശേഷം

അടച്ചു വയ്ക്കുകയാണെങ്കിൽ അത് വീണ്ടും പഴയ പോലെ മുറുകുന്നതായി കാണാം. കൈപ്പത്തിരി ഉണ്ടാക്കുമ്പോൾ ഗോതമ്പുപൊടിയുടെ കവറിനുള്ളിൽ വെച്ചതിനു ശേഷം ഒരു പാത്രം കൊണ്ട് ചെറുതായി പ്രസ് ചെയ്ത് കറക്കി കൊടുക്കുക. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. പിന്നീട് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് അറിയാൻ വീഡിയോ മുഴുവനായും കാണൂ. Easy Coconut Scraping Tips Video credit : Ansi’s Vlog

Easy Coconut Scraping Tips | Quick Kitchen Hacks

Coconut is an essential ingredient in many Indian dishes, but scraping it can often feel time-consuming. With a few simple tricks and tools, you can scrape coconuts easily, safely, and faster—saving time in your kitchen routine.


Simple Tips for Easy Coconut Scraping

1. Choose the Right Coconut

  • Use mature coconuts with firm white flesh for best results.
  • Avoid overly dry or sprouted coconuts as they are harder to scrape.

2. Crack Properly

  • Tap around the coconut’s middle line using the back of a knife or hammer.
  • Collect the water and separate the halves evenly.

3. Use a Sharp Scraper

  • Always ensure your manual or electric scraper blades are sharp.
  • Dull blades make the process difficult and messy.

4. Warm Slightly Before Scraping

  • Place coconut halves in sunlight or warm water for 5 minutes.
  • This softens the shell and makes scraping smoother.

5. Small Circular Movements

  • Scrape in small circular motions for even and fine flakes.
  • Apply gentle pressure—avoid forcing the scraper.

6. Use Electric Scraper for Speed

  • For large quantities, electric scrapers save time and effort.
  • Clean blades immediately after use to maintain hygiene.

Extra Tips

  • Freeze scraped coconut for long-term use.
  • Add a pinch of salt while grinding coconut chutney for better taste.
  • Dry leftover coconut shells to use as eco-friendly fuel or pot holders.

Conclusion

With these easy coconut scraping tips, you can make your cooking prep quicker, safer, and more efficient—perfect for daily kitchen use and festive meal preparations.


Read more : കാർഡ്ബോർഡ് ബോക്സ് കൊണ്ട് ഇങ്ങനെ ഒരു തവണ ചെയ്താൽ മാത്രം മതി! ഇനി പനംങ്കുല പോലെ പൂക്കൾ തിങ്ങി നിറയും.!! | Cardboard Potting Mix for Plants

CoconutCoconut Scraping TipsKitchen TipsScrapingScraping TipsTips and Tricks