ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! ഏത് കായ്ക്കാത്ത തെങ്ങും ഇനി കുലകുത്തി കായ്ക്കും; തെങ്ങിലെ മച്ചിങ്ങ കൊഴിച്ചിൽ നിൽക്കും!! | Easy Coconut Tree Increase Tips

Easy Coconut Tree Increase Tips

Easy Coconut Tree Increase Tips : ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി. ഒരു രൂപ പോലും ചിലവില്ല! ഏത് കായ്ക്കാത്ത തെങ്ങും ഇനി കുലകുത്തി കായ്ക്കും ഇങ്ങനെ ചെയ്താൽ; മച്ചിങ്ങ കൊഴിച്ചിൽ മാറി തേങ്ങ കുലകുത്തി പിടിക്കാൻ ഒരു കിടിലൻ സൂത്രം! ഇപ്പോൾ പലയിടത്തും കണ്ടു വരുന്ന പ്രശ്നമാണ് തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിഞ്ഞു വീഴുന്നത്. നന്നായി കുലച്ചു വരുന്ന തെങ്ങുകളിൽ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ്.

അതു കൊണ്ട് തന്നെ തെങ്ങിൽ ഒന്നോ രണ്ടോ കായ്കളിൽ കൂടുതൽ കിട്ടാറില്ല. തെങ്ങു കയറ്റക്കാരന് കൂലി കൊടുക്കാൻ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ് തെങ്ങുകളിൽ. ഇതിനുള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. ഒരു രൂപ പോലും ചിലവില്ലാതെ എങ്ങനെ മച്ചിങ്ങ കൊഴിച്ചിൽ തടയാം എന്നത് വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. അതു പോലെ തന്നെ കിട്ടുന്ന തേങ്ങയും നല്ല വലുപ്പത്തിൽ

Yield Improvement Tips for Coconut Cultivation

തന്നെ കിട്ടുകയും ചെയ്യും. മൂന്ന് അടി വട്ടത്തിൽ ഒരു അടി താഴ്ചയിലാണ് കുഴി എടുക്കേണ്ടത്. ഈ ഒരു വളം ഇടാനായി തടം വെട്ടിയതിന്റെ ഒരു ഭാഗത്ത് കുഴി എടുക്കണം. ആദ്യം തന്നെ മീനുപ്പ് ഒരു വലിയ പാത്രത്തിലേക്ക് എടുക്കണം. ഇത് കിട്ടിയില്ല എങ്കിൽ കല്ലുപ്പ് എടുക്കാം. ഒരു തെങ്ങിന് മൂന്നു കിലോ ഉപ്പ് ഇടണം. അതിനു ശേഷം ഉപ്പ് മീനും കാൽ കിലോ അല്ലെങ്കിൽ അര കിലോ വീതം എടുത്ത് നമ്മൾ നേരത്തെ കുഴിച്ച കുഴികളിലേക്ക് ഇടാം.

അതിന് ശേഷം ഇടേണ്ടത് യൂറിയയും പൊട്ടാഷും കൂടി മിക്സ്‌ ചെയ്തിട്ട് ഇട്ടു കൊടുക്കണം.  ഒപ്പം ചാരം കൂടി ഇട്ടു കൊടുത്തതിനു ശേഷം പുതയിടുക. അതായത് മണ്ണിൽ ജലാംശം നിൽക്കാനായി കരിയില ഒക്കെ കൂട്ടി ഇടുക. ഈ വളങ്ങൾ ഒക്കെ നല്ല ലാഭത്തിൽ ലഭിക്കുന്നത് എവിടെ എന്നും കുഴി എടുക്കേണ്ടത് എങ്ങനെ എന്നും ഓരോന്നിന്റെയും അളവുകളും എല്ലാം വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Easy Coconut Tree Increase Tips Video Credit : MALANAD WIBES


Easy Coconut Tree Increase Tips – Boost Growth & Yield Naturally

Coconut trees are a long-term, high-value crop that thrive in tropical climates. Whether you’re growing them in a backyard or a small farm, applying a few natural techniques can significantly boost their growth rate and nut production.

Here’s how you can naturally increase coconut tree yield, improve root strength, and ensure long-term productivity with simple home inputs and organic care.


Time Overview:

  • Germination (from seed): 3–6 months
  • First Yield (from sapling): 5–6 years
  • Peak Production Period: 10–30 years
  • Fruit Cycle: Every 45–60 days (with good care)

Top Coconut Tree Increase Tips:


1. Use Cow Dung Compost and Ash Mixture

  • Mix 1 bucket of dried cow dung + 1 kg wood ash
  • Apply this every 60 days at the base of the tree
  • Boosts soil fertility and root strength

organic fertilizer for coconut tree


2. Add Onion & Garlic Paste (Twice a Year)

  • Crush 10 garlic cloves + 2 small onions into a paste
  • Mix with 5 liters of water and pour around the base
  • Prevents fungal diseases and enhances flowering

natural growth booster for coconut tree


3. Banana Peel Fertilizer for Nut Growth

  • Chop 2–3 banana peels and bury near the roots monthly
  • Rich in potassium, phosphorus, and natural sugars
  • Improves flower-to-fruit conversion

potassium-rich homemade fertilizer


4. Slit Mulching Around the Base

  • Create shallow slits around the tree in a circle (2–3 ft from trunk)
  • Fill with dried leaves or sugarcane bagasse
  • Retains moisture, controls weeds, and promotes root expansion

coconut mulching technique


5. Salt + Urea Boost (Twice a Year)

  • Mix 200g common salt + 100g urea
  • Dissolve in water and apply around the root zone
  • Helps in increased nut formation (use in moderation)

increase coconut yield naturally


6. Neem Cake Powder Application

  • Add 500g neem cake powder around each tree every 3–4 months
  • Controls root grubs and nourishes soil organically

organic pest control for coconut


7. Water Deeply – But Not Frequently

  • Water once every 5–7 days deeply (30–40 liters)
  • Avoid overwatering in rainy seasons
  • Use drip irrigation for consistent results

coconut tree watering method


8. Apply Panchagavya or Jeevamrutham Spray

  • Spray organic solution like Panchagavya every 45 days
  • Enhances leaf strength, flowering, and disease resistance

natural tonic for coconut tree


Easy Coconut Tree Increase Tips

  • Best fertilizer for coconut trees
  • Increase coconut tree yield naturally
  • Organic coconut farming tips
  • Coconut root booster home remedy
  • How to grow healthy coconut trees

Read also : തെങ്ങിന് കൊണ്ടുക്കേണ്ട ശരിയായ വളങ്ങൾ ഇതാണ്! ഇങ്ങനെ ചെയ്താൽ അഞ്ചിരട്ടി വിളവ് 100 % ഉറപ്പ്! ഇനി തെങ്ങ് കുല തിങ്ങി കായ്ക്കും!! | Coconut Tree Fertilizer